സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി തലവന്‍ ബീഫ് വിഷയത്തില്‍ ഈ നിലപാടെടുത്തത്
'കള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്ന്' ഷാജി
പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി
അപേക്ഷയില്‍ പറയുന്ന അസുഖം വേറെ, സര്‍ട്ടിഫിക്കറ്റ് വേറെ അസുഖത്തിന് എന്നാണ് പരിശോധനയില്‍ കാണുന്നത്
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു
തെരുവ് നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ബോബെ ഹൈക്കോടതിയുടെ പുതിയ പരമാര്‍ശം ചര്‍ച്ചയാകുന്നു. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കിയാല് അവ അക്രമാസ്ക്തരാവില്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ഗൗതം പട്ടേലിന്റെ നിരീക്ഷണം. ഭക്ഷണം തേടി അലഞ്ഞ് നടക്കുന്ന നായ്ക്കള്‍...
നെല്ല് ചാക്കില്‍ നിറക്കുന്നതിനിടെയാണ് മാലിന്യം കണ്ടെത്തിയത്
തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്
കഴിഞ്ഞ മൂന്നുവര്‍ഷത്തേക്കാളും ഇത്തവണ ഫെബ്രുവരിയില്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുത്തത്
സര്‍വീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേയ്ക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു