യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് എം.എല്‍ എ യെ കയ്യേറ്റം ചെയ്ത സംഭവം
ഒറ്റപ്പാലം പൂക്കോട്ട് കാളികാവ് ക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രദേശികനേതാക്കളെ അംഗങ്ങളാക്കി തിരഞ്ഞെടുത്തതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്
ഏകദേശം 85 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്
ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല
ദിലീപിന്റെ സഹോദരന് അനൂപ് ഉള്‍പ്പെടെ ഉള്ളവരുടെ ശബ്ദങ്ങള്‍ മഞ്ജു തിരിച്ചറിയുമൊ എന്നാണ് പരിശോധിക്കുക
തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് പണം കൈമാറിയത്
മക്കളോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്
സംഘ്പരിവാറിനോട് ഇന്നും രാജിയാകാത്ത സമുദായമാണ് ഇവിടുത്തെ മുസ്ലിം സമുദായം
നഗ്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്
അന്ന് മുതലാളിത്തം പ്രധാന ശത്രുവായിരുന്നു ഇന്ന് ആ വര്‍ഗ്ഗം ഉറ്റ ബന്ധുക്കളായി