സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ആലപ്പുഴയില്‍ പാതിരപ്പള്ളിയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി ചുനക്കര ശ്രീരാഗം രാധമ്മയാണ് (74) മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രാധമ്മയുടെ മകള്‍ ജയശ്രീ, ഭര്‍ത്താവ്...
കേസില്‍ ഈ മാസം 17 ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന് ഹൈക്കോടതിയെ സമീപിച്ചത്
പലയിടങ്ങളിലും വോട്ടര്‍മ്മാരെ തടഞ്ഞുവെക്കുന്ന സംഭവങ്ങള്‍ ഉണ്ടായി
വിചാരണ നീട്ടി കൊണ്ടുപോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാനം അറിയിച്ചു
രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്
കോടിയേരി അന്തരിച്ചതോടെ കാവല്‍ പിന്‍വലിക്കണമെന്ന് നന്ദാവനം എ ആര് ക്യാമ്പ് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല
ശാന്തിര് ബസാറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചു
ക്ലയന്റ് എന്ന വ്യാജേന ടാള്‍ ഹനനെ സമീപിച്ച മൂന്ന് മാധ്യമപ്രവര്‍ത്തകരോടാണ് ഹനന്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്
ഉദ്യോഗസ്ഥരുടെ അവധി ഓഫീസില്‍ എത്തിയ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്