മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിനെ തടഞ്ഞ് പൊലീസ്
മലപ്പുറം സ്ട്രൈറ്റ് പാദ് സ്കൂൾ, യൂണിറ്റി വുമൺസ് കോളേജ് മഞ്ചേരി എന്നിവിടങ്ങളിലെ പരിപാടികൾക്ക് എത്തിയതായിരുന്നു അദ്ദേഹം
വയനാട് തോല്പ്പെട്ടിക്ക് സമീപം കര്‍ണാടകയിലെ കുട്ടയിലെ കാപ്പിത്തോട്ടത്തിനു സമീപത്താണ് കടുവയുടെ ആക്രമണമുണ്ടായത്
പാലക്കാട് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഫൈസൽ വഫ ആലങ്കോട് രചിച്ച വരികൾക്ക് പ്രശസ്ത ഗായകൻ കണ്ണൂർ മമ്മാലി ഈണവും ശബ്ദവും നൽകി
ബ്രിട്ടീഷ് സെര്‍ച്ച് ടീമിലെ അംഗം ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പടരാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം
ജയ്നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്ക്കുട്ടത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്
കേസ് ഒപ്പുതീര്‍പ്പാക്കുന്നതിന് യുവതി തയ്യാറാണെന്ന് പറഞ്ഞ് അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്ന് ഉണ്ണിമുകുന്ദന്റെ അഭിഭാഷകന് അറിയിച്ചു
ഇന്ന് രാവിലെ 11 മണിയോടെ ശിവശങ്കര്‍ ഇ.ഡി ഓഫീസിലെത്തിയിരുന്നു
സംഭവത്തില്‍ 4 സ്കൂള്‍ ബസ് ഡ്രൈവര്‍മ്മാരും 2 കെഎസ്ആര്‍ടിസി ഡ്രൈവര്മ്മാരുമാണ് അറസ്റ്റിലായത്