12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്
സര്‍ക്കാറിന്റെ ജാഗ്രതക്കുറവാണ് വ്യക്തമാകുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്
കാലിന് പരിക്കേറ്റ് എത്തിയ യുവതി ഡോക്ടറെ അരമണിക്കൂറിലേറെ കാത്തിരുന്നെങ്കിലും ഡോക്ടര്‍ എത്തിയില്ല
യുക്രൈന് വെടിനിര്‍ത്തലിന് തയ്യാറായത് പോലെ റഷ്യയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ഒമ്പത് ബോഗികളിലായി 182 ലധികം യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു
നല്ലളം സ്വദേശി മുഹമ്മദ് ഹാജിഷിന്റെ മകൻ ഇവാൻ ഹിബൽ ആണ് മരിച്ചത്
മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യത
ത്രിഭാഷ നയം, മണ്ഡല പുനര്‍നിര്‍ണ്ണയം, വ്യാജ വോട്ടര്‍ കാര്‍ഡ്, മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും
രാവിലെ ഒമ്പത് മുതലാണ് സമരം