കുറവിലങ്ങാട് നിന്നും കാണാതായ ജെസി സാമിന്റെ മൃതദേഹം ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിയിലാണ് കണ്ടെത്തിയത്.
യൂറി കാര്‍വാലോ, ഫിലിപ്പെ ആല്‍വെസ്, മുന്നേറ്റനിരയില്‍ റൊണാള്‍ഡ് മക്ലിസ്റ്റ്, പൗലോ വിക്ടര്‍ എന്നീ ബ്രസീലിയന്‍ കളിക്കാരും ഇക്കുറി കൊമ്പന്സിനൊപ്പമുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്.
പത്ഭൂഷണ്‍, കേസരി, സ്വദേശാഭിമാനി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്.
മുടങ്ങിയ ക്ഷാമബത്ത കുടിശ്ശികകള്‍ വിതരണം ചെയ്യുക, മെഡിസെപ്പ് ആരോഗ്യ പദ്ധതി സുതാര്യമാക്കുക, 2019ല്‍ ഇടതു സര്‍ക്കാര്‍ നിര്‍ത്തിവെച്ച ആശ്രിത നിയമനം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10930 രൂപയായി.
വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
പാമ്പിനെ താഴെയിറക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നും താഴെയിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ.കെ ബിജു അറിയിച്ചു.
നാണയത്തില്‍ ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പില്‍ ആര്‍എസ്എസ് പരേഡിന്റെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്.