അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്.
മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി
'എജ്യുപോര്‍ട്ട്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ വീഡിയോ പുറത്ത് വന്നത്
അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്
കഴിഞ്ഞ മാസം 27നാണ് വീട് ജപ്തി ചെയ്തത്.
ഇതേ കാലയളവില്‍ കാട്ടാന ആക്രമണത്തില്‍ 87 പേര്‍ക്ക് പരിക്കേറ്റു
പൊലീസുകാരന് ലക്ഷങ്ങള്‍ കൈമാറിയതായി യുവതി വെളിപ്പെടുത്തി
വീടിന് തീപിടിച്ചതിന് പിന്നാലെ പാചകവാതക സിലിണ്ടറും പൊട്ടിത്തെറിക്കുകയായിരുന്നു
ജമ്മു കശ്മീരിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് സെമി സമ്മാനിച്ചത്
കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു