കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്
കാദിരി റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ആന്ധ്രാ സ്വദേശിനി ഗൗതമിയ്ക്ക് നേരെയാണ് (23) ആക്രമണമുണ്ടായത്.
രാജ്യത്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നു
പൊലീസുകാര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ 'ഓപറേഷന് മിഡ്നൈറ്റ്' എന്ന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ പെട്ടത്
വരോട് സ്വദേശി അഫ്സറിനാണ് പരിക്കേറ്റത്.
ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മോഷം പ്രകടനത്തിന് ഉത്തരവാദികള്‍ മന്ത്രിയും സ്പോര്‍ട്സ് കൗണ്‍സിലുമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
നാട്ടാന പരിപാലന നിയമം ലംഘിച്ചതായാണ് കണ്ടെത്തിയത്
ഡോണ്‍ബോസ്കോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് കേസ്.
ടൌണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്കൂള്‍ നവീകരണം തുടങ്ങിയവക്കാണ് സഹായം
വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കിണറ്റില്‍ വീണ് മരിച്ചത്.