എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ഗ്ലോബല്‍ സ്കൂള്‍ നിഷേധിച്ചു
ഉത്തര്‍ പ്രദേശ് സ്വദേശി സുബ്ഹാന് അലിയാണ് (23) മരിച്ചത്
നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.പി ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു
വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കടമെടുക്കുന്നതെന്നാണ് ധനവകുപ്പില്‍റെ വാദം
രാഷ്ട്രപതി ദ്രൗപതി സംയുക്തസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യും
കുട്ടിയുടെ അമ്മ ശ്രീതുവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍
കോഴിക്കോട്: കെ.എന്‍.എം. ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി (79) അന്തരിച്ചു. ശാരീരികാസ്വസ്ഥം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കും
സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്ലാന്ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്
ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി