വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന് ഗ്രൂപ്പ് വ്യക്തമാക്കി.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും സംഘടനാ അംഗത്വ ക്യാമ്പയിനും ക്യാമ്പിലെ പ്രധാന അജണ്ടയായിരുന്നു
ശ്രീകാര്യം പൗഡികോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
779 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി കെ. സിറാജാണ് പിടിയിലായത്
കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്ട്രേഷന് നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നും കെ. സുധാകരന്
57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന് ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്
പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു
ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍ ഇതിലുള്‍പ്പെടും
15 ഉം അതില്‍ കൂടുതല്‍ വര്‍ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്
ഒന്നര മാസം കൊണ്ട് പദ്ധതികള്‍ എങ്ങനെ പൂര്‍ത്തിയാക്കാനാണെന്നും കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും വി.ഡി സതീശന് പറഞ്ഞു