ഡല്‍ഹി കേശവ് കുഞ്ചിലെ ആര്.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.
മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാന് അല്‍ ഹുസൈന് വ്യക്തമാക്കി.
കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് .
തിങ്കളാഴ്ചയാണ് തെരിയുടെ റീ റിലീസ് തീയതി നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് അധികാരം നല്കുന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ ക്യാരിങ്ടണിൽ എത്തുന്ന ഇംഗ്ലീഷ് പരിശീലകൻ ഔദ്യോഗിക കരാറിൽ ഒപ്പ് വെക്കുമെന്നാണ് റിപ്പോർട്ടുകൾ.
നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോര്‍, ന്യൂയോര്‍ക്ക്പ്രെസ്ബിറ്റീരിയന്‍ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തില്‍ അണിനിരന്നത്.
ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകർന്ന് വീണതും കടുത്ത തണുപ്പും മൂലം എട്ട് ഫലസ്തീനികൾ മരിച്ചു.
അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.