വ്യാഴാഴ്ച രാത്രിയോടയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ കഴിയാത്തവര്‍ ഒന്നാം ഡോസ് വീണ്ടും എടുക്കണമെന്ന നിര്‍ദ്ദേശം ഇല്ലെന്നും ആരോഗ്യ മന്ത്രാലയം
പാകിസ്താനി മാധ്യമ പ്രവര്‍ത്തകയുമായി തരൂര്‍ ബന്ധം തുടര്‍ന്നു എന്നുകരുതിയാല്‍ പോലും സുനന്ദ പുഷ്കറിന്റ ദുരൂഹമരണ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി
ജസ്റ്റിസ് ബി.വി.നാഗരത്ന 2027ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
30കാരിയായ യുവതിയും ഇവര്‍ക്കൊപ്പം കഴിയുന്ന 27 കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഓഗസ്റ്റ് 24 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചതായി കമ്പനി അയച്ചത്.
ദീര്‍ഘകാലം ബ്ലാസ്റ്റേഴ്സ് സംഘത്തിന്റെ നായകനുമായിരുന്നു
കുറഞ്ഞത് 20 പൈസ
അഫ്ഗാനിസ്ഥാനില്‍ പെട്രോളിനും ഡീസലിനും വില വളരെ കുറവാണെന്നും ഹരിഭൂഷണ്‍ ഠാക്കൂര്‍ പരിഹസിച്ചു
പന്ദ്രഗുഡ ഗ്രാമത്തിലെ ആന്‍ഡ്രിയ ജഗരംഗയാണ് മരിച്ചത്