കര, നാവിക സേനകളും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സജ്ജമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 340 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്
പരിപാടിയില്‍ 500 പേര് പങ്കെടുക്കും
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര് രോഗമുക്തി നേടി
എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില് ഗംഗയുടെ തീരത്ത് നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രയാഗ്രാജിലെ ത്രിവേണി സംഗമ മേഖലയിലാണ് മുഴുവന്‍ മൂടാത്ത രീതിയില്‍ ചീഞ്ഞളിഞ്ഞ തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍...
കുട്ടികളില്‍ കോവിഡ് 19 ബാധ കൂടുന്നതായും മൂന്നില്‍ രണ്ടുപേരും ലക്ഷണങ്ങള്‍ കാണിക്കാത്തവരാണെന്നും പഠനം. പത്തുവയസിനു താഴെയുള്ള കുട്ടികളില്‍ രോഗബാധ കൂടുന്നതായി ബംഗളുരുവില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍ രോഗം അപകടാവസ്ഥയുണ്ടാക്കുന്നില്ലെന്നും ചികിത്സ ഫലപ്രദമാണെന്നും പഠനത്തില്‍...
തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് ജില്ലകളില്‍ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇങ്ങനെ അവശ്യവസ്തുക്കള്‍ അടുത്തുള്ള കടയില്‍നിന്ന് മാത്രം ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ...
കുന്ദമംഗലം പാണരുകണ്ടിയില്‍ സുന്ദരന്‍ എന്ന വ്യക്തിയുടെ മൃതദേഹത്തിന് പകരം കോഴിക്കോട് കക്കോടി സ്വദേശിയായ കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇന്ന് സുന്ദരന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്
പൂക്കാട്ടിരിയിലെ പരേതനായ മുഹമ്മദ് പരവക്കലിന്റെ മകന് സുലൈമാന്‍ പരവക്കല്‍(66) ആണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. ഭാര്യ മൂര്‍ക്കത്ത് സൈനബ ടീച്ചര്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്