ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വരൂപിച്ച മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ദുബൈ വഴി എത്തിക്കും. എമിറേറ്റ്സ് വിമാന കമ്പനി ഇതിനായി മാത്രം 95 സര്‍വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുക....
സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലവില്‍ വാതം തുടരുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.
വര്‍ഷങ്ങളോളം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ അധ്യാപന ജീവിതത്തിലേര്പ്പെട്ടിരുന്നു. മസ്ജിദുന്നബവി, റിയാദിലെ ശരീഅത്ത് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മണമ്പൂരിലാണ് സംഭവം. മണമ്പൂര്‍ കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്
ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ്രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധര്‍. ആഗോളതലത്തില്‍ കോവിഡ് രോഗികളില്‍ 14-28 ശതമാനം പേരില്‍ ഡീപ് വെയിന്‍...
അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു
ക്രമക്കേടിന് വര്‍ഗീയ നിറം പകരാനാണ് ശ്രമിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,03,738 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,22,96,414 ആയി. കഴിഞ്ഞ ദിവസം 4,092 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ...