ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്
ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്ലാണ് പ്രാചയുടെ ഓഫീസില്‍ റെയ്ഡിനെത്തിയത്.
വ്യാജരേഖകള്‍ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.
30 പേരോളം അടങ്ങിയ സംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്ന് കോളജ് പ്രിൻസിപ്പാൾ വീരേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്
2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും കൂടി നേടിയത് 76 സീറ്റാണ്.
എതിരെ നില്‍ക്കുന്നത് മോഹന്‍ ഭാഗവത് ആണെങ്കില്‍ പോലും മോദി അദ്ദേഹത്തെ തീവ്രവാദ മുദ്ര കുത്തുമെന്നും രാഹുല്‍ ആരോപിച്ചു
വിവാദ കാര്‍ഷിക ബില്ലുകളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രണ്ട് കോടി പേര് ഒപ്പിട്ട മെമ്മോറാണ്ടമാണ് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.
ഫറോക്ക് സ്വദേശിയായ ഒന്നരവയസുകാരനിലാണ് ഷിഗെല്ല കണ്ടെത്തിയത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
കര്‍ഷകരെ ക്ഷീണിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആള് ഇന്ത്യ കിസാന്‍ സഭാ നേതാവ് ഹന്നന്‍ മൊല്ല ആരോപിച്ചു.