പിണറായി വിജയന്റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോൽസുകതയും ചൂണ്ടിക്കാട്ടാനോ തിരുത്താനോ പാർട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ല.
ബിജെപി സീറ്റ് പിടിച്ചാൽ അത് സിപിഎമ്മിന്റെ നയവൈകല്യം കൊണ്ട് മാത്രമാകുമെന്നും മജീദ് ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ ഭാഷയില്‍ ശുദ്ധ വര്‍ഗീയത വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയത്തിനതീതമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ശിവശങ്കര്‍ 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്.
രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്.
കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
"ഇന്ത്യയെ തന്ത്രപ്രധാനമായ പങ്കാളിയും അടുത്ത സഹൃത്തും ആയാണ് സൗദി കാണുന്നത്."
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സഹല്‍ അബ്ദുല്‍ സമദിന്റെ ചിപ് ക്രോസില്‍ തലവച്ചാണ് ജീക്സണ് ഗോള്‍ നേടിയത്.
മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍