മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍
ലുലുമാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകന് ബെന്നി തോമസ്
നിലത്തിരുന്നുകൊണ്ട് ഇലയില്‍ ചോറുണ്ണുന്ന അമിത്ഷായുടെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയില്‍ ഒരേസമയം പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു
വിയോജിപ്പു പ്രകടിപ്പിച്ച നേതാക്കളുമായുള്ള ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഴിച്ചുപണി.
പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
"നിങ്ങള്‍ പറയുന്നതു പ്രകാരം ഒന്നിച്ചു നിന്നാല്‍ ലോകം പറയും, ഈ പ്രധാനമന്ത്രിയാണ് ഇത് സാധ്യമാക്കിയത് എന്ന്"
സിഖ് ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതാണ് അദ്ദേഹം
സംഭവത്തില്‍ നടിയോട് മാപ്പുപറയാന്‍ തയ്യാറാണെന്നും പ്രതികള്‍ പറഞ്ഞു. ഇവര്‍ ഉടന്‍ പൊലീസില്‍ കീഴടങ്ങിയേക്കും
ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്