പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത് അവശനിലയില്‍ കണ്ടെത്തിയ ശങ്കരനെ തൃശൂര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്
ഞായറാഴ്ച അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചതിന് പിന്നാലെയാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന ഭീതിയുണ്ടായത്.
സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം
യുപിയില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്' എതിരെ ബിജെപി സര്‍ക്കാര്‍ ഈയിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു.
ഇന്ന് പ്രദേശങ്ങളെ 3 ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്
നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം
അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും
. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ബാറുകകളും ബിയര്‍ വൈന്‍ പാര്‍ലറുകളും പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കും
സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് രാഷ്ട്രങ്ങളാണ് അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചത്.