പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ട് നല്‍കില്ലെന്ന് പല തവണ ആവര്‍ത്തിച്ച എന്‍സിപിയുടെ നിലപാട് എല്‍ഡിഎഫ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് സൂചനയാണ് മുമ്പ് ഉണ്ടായിരുന്നത്
എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷക്ക് മുന്‍പ് സിലബസ് കുറക്കുന്നതിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളെയും അറിയിക്കണമെന്ന ആവശ്യമാണ് അധ്യാപകര്‍ ഉന്നയിക്കുന്നത്
കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്
ബ്രിട്ടനില്‍ കോവിഡ് കേസുകളും തുടര്‍ന്നുള്ള ആശുപത്രിവാസവും കൂടിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണു റിപ്പോര്‍ട്ട്.
വിയോജിപ്പ് ഉയര്‍ത്തിയ 23 നേതാക്കളില്‍ നിന്ന് സോണിയാ ഗാന്ധി കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ടതായി ഇന്ത്യ ടുഡേ പറയുന്നു.
നിര്‍മാതാക്കള്‍ക്ക് അവരുടെ വാക്സിനുകള്‍ക്കെതിരായ എല്ലാ നിയമ വ്യവഹാരങ്ങളില്‍ നിന്നും, പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത്, സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു
മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്, ലൈബ്രറി തുടങ്ങിയവ മസ്ജിദ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തെ വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള് നേടിയടുക്കാന്‍ സാധിക്കുമെന്ന ധാരണയാണ് ഇടതുമുന്നണിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു
പാര്‍ട്ടിയിലെ വൈറസുകളും സത്യസന്ധരല്ലാത്തവരുമായ ആളുകള്‍ വിട്ടുപോയി എന്ന് പ്രഖ്യാപിച്ചാണ് അണികള്‍ പ്രകടനവുമായി രംഗത്തെത്തിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു
ഇന്ന് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനമായത്