പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ തപാല്‍ വോട്ടുകള്‍ കൂടുതലാണ്.
കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്കി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
പൗരത്വ ഭേഗദതി നിയമത്തില്‍ ഭയം വേണ്ടെന്നും അഭയാര്‍ത്ഥികളുടെ കോളനികള്‍ സര്‍ക്കാര്‍ നിയമവിധേയമാക്കി എന്നും മമത വ്യക്തമാക്കി.
ജോണ്‍സന്റെ യാത്ര ഡൗണിങ് സ്ട്രീറ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു
അപകടത്തില്‍ ദുരൂഹതയുണ്ട് എന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
678 പേജ് വരുന്ന കുറ്റപത്രം കോടതിയില്‍ ഹാജരായ ബിനോയിക്ക് വായിച്ചു കേള്‍പ്പിച്ചു.
ഡല്‍ഹിക്ക് ചുറ്റുമായി വിവിധ അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം
മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേരുമാറ്റി രജിസ്റ്റര്‍ ചെയ്തു