വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്ലിംലീഗ്. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
21.2 ഓവറിലാണ് എല്ലാ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും സ്കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന വിധം കൂടാരം കയറിയത്
ഭര്‍ത്താവിന്റെ പാത പിന്തുടരുമോ എന്ന ചോദ്യത്തിന് ഒരേ കുടുംബത്തിലെ രണ്ടു പേര് വ്യത്യസ്ത പാര്‍ട്ടികളുടെ പദവികളില്‍ ഇരിക്കുന്നത് ശരിയല്ല എന്നായിരുന്നു തപസിയുടെ പ്രതികരണം.
ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ
കെപിസിസി ഭാരവാഹികള്‍, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം
അമേരിക്കയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ
പ്രക്ഷോഭം കൂടുതല്‍ ശക്തമായി തന്നെ തുടരുകയാണ്. വീണ്ടും കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും
നാല് കോടി ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഫെസ്റ്റിവലിന് തയാറെടുക്കുന്നത്
നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയ 23 നേതാക്കളെയും സോണിയ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.