ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു. ഇത് കേരളത്തിലെ പരാജയപ്പെട്ട ബി.ജെ.പി മുന്നണിയുടെ വിജയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. എ.പി അബ്ദുല്ലക്കുട്ടി. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് (2021 മെയ്...
അര്‍ഹമായത് ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അത് തരിമ്പ് പോലും ബാക്കി വെക്കാതെ നേടിയെടുത്തിട്ടേ ഈ സമുദായം അടങ്ങുകയുള്ളൂ. ചരിത്രമതാണ്. അതിനാണ് മുസ്ലിം ലീഗ് !
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം. നാളെ മുതല്‍ യാത്രാനുമതി എ.ഡി.എം വഴിമാത്രമാക്കി അഡ്മിനിസ്ട്രേഷന് ഉത്തരവ്
മുംബൈ: രാജ്യത്ത് ഇന്ധനവില നൂറ് കടന്നു. ഒരു ലീറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയാണ് ഇന്നത്തെ വില.പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തില്‍ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ്...
ലക്ഷദ്വീപ് വിഷയത്തില്‍ നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി
നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി
ആകെ മരണം 8257 ആയി