കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന വാദം ശക്തമാകുന്ന രീതിയില്‍ വെളിപ്പെടുത്തല്‍. ശുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരിയില്ലെന്ന് ഒപ്പം വെട്ടേറ്റ നൗഷാദ് പറഞ്ഞു. മൂന്ന് പേര് ചേര്‍ന്നാണ് ശുഹൈബിനെ വെട്ടിയത്. എന്നാല്‍ വെട്ടിയവര്‍ക്ക്...
ദോഹ: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിച്ച് ഖത്തര്‍ ഏഴു പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, കാര്‍ഷിക ഗവേഷണം ഉള്‍പ്പടെയുള്ള മേഖലകളിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് റേഡിയേഷന് ആന്റ് കെമിക്കല്‍ പ്രൊട്ടക്ഷന്‍ വിഭാഗം ഡയറക്ടര്‍ അയിഷ അഹമ്മദ്...
കണ്ണൂര്‍: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂരില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുഖ്യമന്ത്രിയാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. മുഖ്യമന്ത്രി വിളിക്കാത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ഗ്രൂപ്പ് സി- I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) ട്രാക്ക് മെയിന്റനര്‍, പോയിന്റ്സ് മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്, പോര്‍ട്ടര്‍, ഗ്രൂപ്പ് സി-II ല്‍പ്പെട്ട അസിസ്റ്റന്റ്ലോക്കോ പൈലറ്റ്(എ.എല്‍.പി), ടെക്നീഷ്യന്‍സ് (ഫിറ്റര്‍, ക്രെയിന്‍ ഡ്രൈവര്‍, ബ്ലാക്ക് സ്മിത്ത്,...
കോഴിക്കോട്: ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ‘ക്യാപ്റ്റന്‍’ കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന്...
മധുര: മുതിര്‍ന്ന തമിഴ് നടന് കമല്‍ ഹാസന് തന്റെ രാഷ്ട്രീയ പാര്‍ട്ടി നാളെ (ബുധനാഴ്ച) പ്രഖ്യാപിക്കും. മധുരൈയില്‍ നടക്കുന്ന റാലിയില്‍ പാര്‍ട്ടിയുടെ പേരും ‘മാര്‍ഗ നിര്‍ദേശ തത്വ’ങ്ങളും പ്രഖ്യാപിച്ച ശേഷം ജനങ്ങളുടെ പിന്തുണ തേടി തമിഴ്നാട്ടില്‍...
മുംബൈ: ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാം, എന്നാല്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്തിന്? മുംബൈയില്‍ ആര്.എ.പൊഡാര്‍ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരവും...
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്ക് ആശംസകളുമായി സൈബര്‍സഖാക്കള്‍. ആകാശിന്റെ ഫേസ്ബുക്കിലാണ് നിരവധിപേര്‍ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ആകാശ് അറസ്റ്റിലായതിനുശേഷമാണ് സംഭവം. അതേസമയം, ആകാശിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കൊലപാതക രാഷ്ട്രീയം കൊണ്ട്...
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയേയും വിപിന്‍രാജിനേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ വ്യക്തമാക്കല്‍. കൊലപാതകം നടത്തിയവരേയും സഹായിച്ചവരേയും തിരിച്ചറിഞ്ഞു. കൊലയാളികള്‍...
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധവുമായി യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം. ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂരില്‍ സമാധാനയോഗം നടക്കുന്ന സാഹചര്യത്തിലാണ് നജീബ് കാന്തപുരത്തിന്റെ വിമര്‍ശനം. സമാധാനയോഗങ്ങള്‍ പ്രഹസനമാണെന്നും കൊന്നവരും കൊല്ലിച്ചവരും വിളിച്ചു ചേര്‍ക്കുന്ന ചായ...