ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായ മുസ്ലിം മന്ത്രിയായി നുസ്റത് ഘാനി. ഗതാഗത വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റാണ് ചരിത്ര നേട്ടവുമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നുസ്റത് ഘാനി സംസാരിച്ചത്. പാക് അധീന കശ്മീരില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ...
ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള...
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പെരിയ ചെക്കിപ്പള്ളത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപമുള്ള വീട്ടിലാണ് സുബൈദ(60)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു...
മൗണ്ട് മോംഗനൂയി : അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ സിംബാബ്വെ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 28.2 ഓവര്‍ ബാക്കി...
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിനി കീഴിലെ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന് തെരഞ്ഞെടുപ്പു കമ്മീഷന് വക കനത്ത പ്രഹരം. ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ആപ്പിന്...
കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.എമ്മില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്‍ക്കത്തയില്‍ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വീണ്ടും സി.പി.എം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കാരാട്ട് പക്ഷം ബന്ധത്തെ...
തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2017-18 അധ്യയന വര്‍ഷം സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി (പുതിയവയും പുതുക്കലും) അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷക്ഷേമ...
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാട്ടില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണ്ടത്. റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരി 14 മുതല്‍ മമത ശര്‍മ്മയെ...
പെരുമ്പിലാവ്: ടൂറിസ്റ്റ് ബസ്സ് രണ്ടുപേരുമായി സഞ്ചരിച്ച ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തം കോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന് മനു (23) ആണ് മരിച്ചത്. അതേസമയം ബൈക്കില്‍ യാത്ര ചെയ്ത ബാലചന്ദ്ര (27)...
കണ്ണൂര്‍: സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ്(30) കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്‍ മനാഫ് മരിച്ചുവെന്ന് കഴിഞ്ഞ 17-ാംതിയ്യതി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.പി...