പി.കെ.എ ലത്തീഫ് കൊച്ചി 2014ന് ശേഷം എറണാകുളം ജില്ലയില്‍ സിപിഎം വിട്ട് സിപിഐയില്‍ചേര്‍ന്നത് 2856 പേര്. ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പുറത്തുവിട്ട കണക്കാണിത്. ഇനിയും കൂടുതല്‍ പേര് സിപിഎം വിടാനൊരുങ്ങുന്നു. സിപിഎം വിട്ട്...
മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കും സ്ത്രീ രക്ഷക്കും തൊഴിലവസര സൃഷ്ടിപ്പിനും പ്രാധാന്യം നല്‍കും സാമ്പത്തിക നില ഭദ്രമെന്നും രാഷ്ട്രപതി ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ...
ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അനാഥ-...
ന്യൂഡല്‍ഹി: നാഗാലാന്റില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി വിഘടന വാദികള്‍. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന 11 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒപ്പുവെച്ച സംയുക്ത പ്രമേയം നാഗാ തീവ്രവാദ...
ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സാമി സമര്‍പ്പിച്ച ഹര്‍ജിയുടെ നിയമസാധുതയില്‍ സംശയം പ്രകടിപ്പിച്ച് പരമോന്നത നിതീപീഠം. ഹര്‍ജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന് സാമി...
ദില്ലി: പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു . രാജസ്ഥാന് ,ഹരിയാന , ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത് ,സെപ്റ്റംബര്‍ മൂന്നിനകം കൃത്യമായ...
ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അനാഥ- അഗതി...
തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച...
പറവയിലൂടെ സംവിധായകനായി അരങ്ങേറ്റം ഗംഭീരമാക്കിയ സൗബിന് ഷാഹിര്‍ തന്റെ അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങയതായി സൂചന. സൗബിന് തന്നെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചന ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ...
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസില്‍ സുപ്രീം കോടതി എന്‍.ഐ.എക്കും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് നല്കിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് നടപടി....