കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ ഗുരുദാസന് കുഴഞ്ഞുവീണു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീണത്. ജില്ലാ കമ്മിറ്റി പാനല്‍ അവതരണം നടക്കുന്നതിനിടെ വേദിയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു....
ന്യൂഡല്‍ഹി: മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27നുമാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതിയാണ് തിയതി പ്രഖ്യാപിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെയും...
ഛാണ്ഡിഗഡ്: സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഹരിയാന പൊലീസ് മേധാവി ആര്.സി മിശ്ര. ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ പതിനഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് മിശ്രയുടെ വിവാദ പ്രസ്താവന. ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്....
ഏ.കെ.ജി പരാമര്‍ശത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു...
ദുബായ്: ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക്. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് നായകന് ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് കോഹ്ലി പുരസ്കാരത്തിന് അര്‍ഹനായത്. സ്റ്റീവ് സ്മിത്താണ്...
ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും ഭീഷണിയുള്ളതായി വെളിപ്പെടുത്തി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. തന്റെ ജീവന് ഫാസിസ്റ്റുകളുടെ ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും വേണ്ടി വന്നാല്‍ തന്നെ വകവരുത്തുമെന്ന് അദ്ദേഹം...
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കുടുക്കാന്‍ നരേന്ദ്രമോദി നീക്കം നടത്തിയതായി അദ്ദേഹം ആരോപിച്ചു. പേരു പറയാതെയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ്...
ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുന് സഞ്ചരിച്ചിരുന്ന ബൈക്ക് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന് വി.ദിവാകരന്. ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന് പറയുന്നത്. തിരുവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊല്ലം: രണ്ടു ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന് ജോബിന്റെ തടവാട്ടുപറമ്പില് നിന്നാണ് പൊലീസ് മൃതദേഹം...