ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പൊലീസ് കള്ളതെളിവുണ്ടാക്കി. അന്ന് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ അവ്യക്തത. അത് മാറ്റാന്‍ സര്‍ക്കാര്‍...
ഡല്‍ഹിയിലെ തീന് മൂര്‍ത്തി മാര്‍ക്കറ്റിന് ഇസ്രയേല്‍ നഗരത്തിന്റെ പേര് നല്കുന്നു. തീന് മൂര്‍ത്തി ചൗക്കിനൊപ്പം ഇനി മുതല്‍ ഇസ്രയേല്‍ നഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്താണ് പുനര്‍നാമകരണം ചെയ്യുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്...
അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് നടന് ടോവിനോ തോമസ് തിരുവനന്തപുരത്തെത്തി. അനിയനെ നഷ്ടപ്പെട്ട ശ്രീജിത്ത് നടത്തുന്ന സമരം മാതൃകയാണെന്ന് ടോവിനോ തോമസ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള മലയാളി സമൂഹം അറിഞ്ഞത്...
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. തമിഴ്നാട്ടുകാരുടെ കൊയ്ത്തുത്സവമായ തൈപ്പൊങ്കല്‍ ദിനമായ ഇന്ന് നടന്ന ആവണിയപുരം ജെല്ലിക്കെട്ട്് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ...
രാജ്യത്ത് അനുദിനം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കൂടിവരികയാണ്. ഇതിനിടയക്ക് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റുക പ്രയാസകരം തന്നെ. എന്നാല്‍ എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെട്ടേ അടങ്ങൂ എന്ന ചിന്തയില്‍ നിന്നാണ് ഭോപ്പാലിലെ അദ്ധ്യാപകരുടെ സമരരീതി ശ്രദ്ധേയമാകുന്നത്. ഭോപ്പാലിലെ അദ്ധ്യാപകരുടെ...
അന്തരിച്ച കെ.കെ രാമചന്ദ്രന് നായര്‍ എം.എല്‍.എക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. അദ്ദേഹത്തെക്കുറിച്ചുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച വിഷ്ണുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവത്തെക്കുറിച്ചും ഫേസ്ബുക്കിലെഴുതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക്...
ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഡല്‍ഹിക്ക് പുറമേ മുംബൈയും, ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. സെബര്‍ സെക്യൂരിറ്റി, കൃഷി, പ്രതിരോധം...
ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബാര്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും...
ആഷിക് അബുവിന്റെ മായാനദിയിലെ ഒരു രംഗം തീര്‍ത്തും സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശബരീന്ഥ് എം. എല്‍ എ. റിവ്യൂകള്‍ ധാരാളം കണ്ടെങ്കിലും അതിലൊന്നും ഈ രംഗത്തെക്കുറിച്ച് പരാമര്‍ശിച്ചു കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മായാനദിയിലെ കഥാപാത്രമായ...
പുറത്തിറങ്ങാനുള്ള ചിത്രം കമ്മാരസംഭവത്തെക്കുറിച്ച് നടന് ദിലീപിന്റെ ഫേസ്ബുക്ക്പോസ്റ്റ് വീണ്ടും. തമിഴ്താരം സിദ്ധാര്‍ത്ഥിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടാണ് താരം ആരാധകരോട് കമ്മാരസംഭവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. സിദ്ധാര്‍ത്ഥിനേയും തന്നേയും ഒരുമിച്ച് വെള്ളിത്തിരയില്‍ കാണാമെന്നും ദിലീപ്...