തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരായ പണിമുടക്ക് ദിവസം ജനറല്‍ ആസ്പത്രിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്മാര് വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കൂടാതെ കഴിഞ്ഞ ദിവസം...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജ സംസ്ഥാന ഖജനാവില്‍നിന്നും അനധികൃതമായി മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ഇനത്തില്‍ പണം വാങ്ങിയെടുത്തതിനെതിരെ കെ.എം ഷാജഹാന് വിജിലന്‍സിന് പരാതി നല്കി. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ടിനാണ് പരാതി...
ഗസ്സ: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്ത ഫലസ്തീന് പെണ്‍കുട്ടി അഹെദ് തമിമി. കോടതിയില്‍ ഹാജരാക്കിയ തമിമിയുടെ ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിചാരണക്കിടെ ജഡ്ജി തമിമിയോട്...
ലക്നൗ: യുപിയില്‍ മുസ്ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്ലിം വിരോധം തുറന്നുകാട്ടുന്ന വിവാദ നടപടി സ്വീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്രസ്സകളിലാണ് മുസ്ലിംമത ആഘാഷങ്ങള്‍ക്ക് അവധികുറച്ചും...
കോട്ടയം: വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്.പിയാണ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വലിയകുളം സീറോ...
സംസ്ഥാനത്ത് പുതുവര്‍ഷം വിലക്കയറ്റത്തിന്റേത്. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വിലയാണ്. അരി, വെളിച്ചെണ്ണ, തേങ്ങ, മത്സ്യം, മാംസം എന്നിവക്കെല്ലാം വിപണിയില്‍ വന്‍ വിലക്കയറ്റമായതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റി. അരിക്ക് ബജറ്റിന് മുന്നോടിയായി കൃത്രിമ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലാണെന്നും കെ.സി ജോസഫ് എം.എല്‍.എ. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ചെലവ് സംസ്ഥാന സര്‍ക്കാര്‍...
മാഡ്രിഡ്: പ്രമുഖ സ്പോര്‍ട്സ് ഉപകരണ നിര്‍മ്മതാക്കളായ അമേരിക്കന്‍ കമ്പനി നൈക്കിയുടെ മണ്ടത്തരത്തിന് സ്പാനിഷ് വമ്പന്‍ ക്ലബായ ബാര്‍സക്ക് വിലകൊടുക്കേണ്ടി വന്നത് മുന്നൂറ് കോടിയിലേറെ രൂപ. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ മധ്യനിര താരം കുട്ടിഞ്ഞോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ബന്ധ പ്രകാരമാണ് തിടുക്കപ്പെട്ട് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിരര്‍ത്ഥകമാണെന്ന് നിയമ വിദഗ്ധര്‍. ലോക്സഭയില്‍ മുത്തലാഖ് നിരോധന ബില്‍ അവതരിപ്പിച്ച്് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്,...