കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയുടെ തീരത്തായി കുഴിബോംബുകള്‍ കണ്ടെത്തി. സൈനിക ആവശ്യത്തിനു ഉപയോഗിക്കുന്ന അഞ്ച് കുഴിബോംബുകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് പാലത്തിന് താഴെ കുഴുബോംബുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പൊലീസെത്തി പരിശോധന നടത്തുകായായിരുന്നു....
മുംബൈ: ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലേയെന്നും മേവാനി ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ദളിതര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മേവാനിയുടെ പ്രതികരണം. ദളിതര്‍ക്കുനേരെ...
കേപ്ടൗണ്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇുന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായ ബൗളിങിനറിങ്ങിയ ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മികച്ച ബൗളിങാണ് പുറത്തെടുത്ത്. ആദ്യ ഓവറില്‍ മുന്നാം പന്തില്‍...
എറണാകുളം: ഗതാഗതമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുന്ന എന്‍.സി.പിയുടെ എംഎല്‍എയും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രന് ഫോണ്‍ വിളിക്കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതാണ് മുന്‍ മന്ത്രിക്ക് തിരിച്ചടിയായിരിക്കുന്നത്....
ടൊറന്റോ: ലോകമാപ്പില്‍ നിന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ചൈന വെട്ടിമാറ്റി. കാനഡയിലെ ടൊറന്റോവിലാണ് ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മിത ഗ്ലോബുകള്‍ വില്‍പ്പനക്കുവെച്ചത്. ഭൂപടത്തില്‍ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായല്ല കാണിച്ചിരിക്കുന്നത്. ഈ രണ്ടു പ്രദേശങ്ങളെയും...
ബോണക്കാട്: കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിവീശി. പ്രദേശത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പത്തുപേര്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ തീര്‍ത്ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനമാണ് പോലീസ് തടഞ്ഞത്. വിശ്വാസികള്‍ പോലീസ്...
സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്്റ്റില്‍ ആശ്വാസവിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് 346 പുറത്തായി. രണ്ടാം ദിനം അഞ്ചു വിക്കറ്റിന് 233 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശര്‍ക്ക് സ്കോര്‍ ബോര്‍ഡി 113 ചേര്‍ക്കുന്നിടെ ശേഷിച്ചെ...
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടി എസ്ബിഐ പുനഃപരിശോധിച്ചേക്കും. പിഴ ഇനത്തില്‍ എസ്ബിഐ വന്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം. അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക...
തിരുവനന്തപുരം: മുത്തലാഖിന്റെ പേരില്‍ മുസ്ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കെന്ന് കോടിയേരി ബാലകൃഷ്ണന്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് ബി.ജെ.പി...
മാഡ്രിഡ് : പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങി റയല്‍ മാഡ്രിഡ്. കോപ ഡെല്‍റേ പ്രീ-ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ നുമാന്‍സിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് റയല്‍ പുതുവര്‍ഷത്തിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയത്. അതേസമയം നിവവിലെ ചാമ്പ്യമാരായ ബാര്‍സലോണയെ...