മുസാഫര്‍നഗര്‍: കാമുകിയുമായി യുവാവ് ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ ബലാത്സംഗം ചെയ്ത് യുവതിയുടെ ബന്ധുക്കളുടെ പ്രതികാരം. ഉത്തര്‍പ്രദേശ് ശ്യാമിലി ജില്ലയിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. മുസാഫര്‍നഗറിനു സമീപമുള്ള ഗ്രാമത്തിലെ 24കാരിയായ യുവതിയുമായാണ് ഭോപ്പുര നിവാസിയായ 26കാരനായ യുവാവ്...
ബംഗളൂരു: പുതുവര്‍ഷത്തില്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ സാംപത് രാജ്. പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന പെണ്‍കുഞ്ഞിനാണ് ഡിഗ്രി വരെയുള്ള...
ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന് മുസ്ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍. മുസ്ലിം പുരുഷന്മാര്ക്ക് ബഹുഭാര്യാത്വം ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ബഹുഭാര്യാത്വം നിലനില്‍ക്കുന്നിടത്തോളം...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കിയതിന് ധനമന്ത്രി നന്ദി പറയേണ്ടത് കാരാട്ട് ഫൈസലിനും സുരേഷ് ഗോപി- ഫഹദ് ഫാസില്‍- അമലാപോള്‍ ത്രയത്തിനും. ജി.എസ്.ടി വന്നതോടെ നികുതി വരുമാനം ഇടിയുകയും പെട്രോളിയം...
അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കെ മോദിയുടെ നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്ത്. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച നിതിന്‍ പട്ടേല്‍...
അഹമ്മദാബാദ്: ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ചും പരിഹസിച്ചും യുവ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ‘ഗുഡ് മോര്‍ണിങ്...
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ഉപാധികളോടെ പ്രദര്‍ശനാനുമതി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്...
മെല്‍ബണ്‍: എം.സി.ജിയില്‍ ആഷസ് നടപ്പു പരമ്പരയിലെ കന്നിവിജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് സമനിലക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അഞ്ചാം ദിനം ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായി അപരാജിതമായി ക്രീസില്‍ നിലകൊണ്ടപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരായ സ്റ്റുവേര്‍ഡ് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും...
മുസ്ലിംകളുടെ പുരോഗമനങ്ങള്‍ ലക്ഷ്യമിട്ടാണ് മസ്ജിദുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പള്ളി മദ്രസ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകര്‍ ഇസ്ലാമിക...
കസബ വിവാദത്തില്‍ മമ്മൂട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്. ത്ന്റെ ഔദ്യോഗിക ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന് മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയത്. ‘ചരിത്രം...