ചെന്നൈ: വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന് ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. കാവേരി ടിവി നടത്തിയ എക്സിറ്റ് പോളിലാണ്...
മാഡ്രിഡ്: ലാലിഗയിലെ റയലിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ നേടിയ പെനാല്‍ട്ടി ഗോളോടെ വീണ്ടും റെക്കോര്‍ഡുകളുടെ താരമായി ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (17)നേടുന്ന കളിക്കാരന് എന്ന അപൂര്‍വമായൊരു ബഹുമതിയാണ് അര്ജന്റീനക്കാരന്...
സംസ്ഥാന സര്‍ക്കാരിനെ കണക്കിന് പരിഹാസിച്ച് സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിലെ വൈരുധ്യങ്ങളെയാണ് ജേക്കബ് തോമസ് ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുന്നത്. പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന്...
മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം തകര്‍ത്തത്. ബാഴ്സക്കായി...
ഹൈദരാബാദ്: ഗുജറാത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചോദ്യംചെയ്ത് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
ബിജെപി നേതാവിന്റെ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് കള്ളനെ കുരുക്കിയത് നടി നയന്‍താരയുടെ ഫോട്ടോ കാണിച്ച്. ബിഹാര്‍ തലസ്ഥാനമായ പട്നയിലെ ദര്‍ഭംഗയിലാണ് സംഭവം. മധുബാല ദേവിയെന്ന സബ്ഇന്‍സ്പെക്ടറാണ് നയന്‍താരയുടെ ഫോട്ടോ തുറുപ്പുചീട്ടാക്കി കള്ളനെ കുരുക്കിയത്. സംഭവത്തെക്കുറിച്ച്...
പാട്ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നോതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ലാലു അടക്കം 15പേര് കുറ്റക്കാര്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ്...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനത്തിനിടെ വിമര്‍ശിച്ചതിന് ഏറ്റവും കൂടുതല്‍ വധഭീഷണി നേരിട്ടത് സംഘപരിവാറില്‍ നിന്നാണെന്ന് തുറന്നടിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍. സമകാലിക മലയാളം വാരികക്കു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സിന്ധുവിന്റെ വെളിപ്പെടുത്തല്‍. വ്യക്തിപരമായി അധിക്ഷേപിക്കുകയെന്നാണ്...
ന്യൂഡല്‍ഹി: ആന്‍ട്രിക്സ് ദേവാസ് അഴിമതി കേസില്‍ മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ജി. മാധവന് നായര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം.ഡല്‍ഹി സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഹാജരാകാത്ത മൂന്നുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. ഐ.എസ്.ആര്.ഒയുടെ...
മുംബൈ: മുന്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെ സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. അടിയന്തരാവസ്ഥ സമയത്ത് ജയിലില്‍ കഴിഞ്ഞ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യസമര സേനാനി പദവി നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര...