യുഎന്‍ രക്ഷാസമിതിയുടെ പുതിയ ഉപരോധങ്ങള്‍ യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. ആണവരാഷ്ട്രമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ച കണ്ട് വിരണ്ട അമേരിക്ക മറ്റു രാജ്യങ്ങളെ സ്വാധീനിച്ചാണ് ഉത്തരകൊറിയക്കുമേല് സമ്പൂര്‍ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഉത്തരകൊറിയ...
ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി കെ.എന്‍ മധുസൂദനന് പിള്ളയുടെയും ഇന്ദിരയുടെയും മകള്‍ വീണ, രാജസ്ഥാന് സ്വദേശി പല്ലവി ഗുപ്ത എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്കലാമിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നില്ക്കുന്ന പഴയകാല ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ബ്ലാക്ക് ആന്റ് വൈറ്റ് മോഡിലുള്ള ഈ ചിത്രത്തിന്റെ സത്യാവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍...
ബംഗളൂരു: ലവ് ജിഹാദ് തടയാന്‍ ദൗത്യസംഘം രൂപികരിക്കുമെന്നും മതം സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് തുടങ്ങി വിവാദ പ്രസ്താവനയുമായി മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമി രംഗത്ത് ലവ് ജിഹാദ് തടയാനായി സ്വന്തംനിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഇതിനായി പ്രത്യേക...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്‍ ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്‍ക്കാരിനെയും ഞെട്ടിച്ച ദിനകരന്, ആർ.കെ നഗറിൽ 40,707 വോട്ടുകളുടെ...
ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗറിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പുറത്തുവരും. എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഡി.എം.കെയും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. പണമൊഴുകിയ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും...
മാഡ്രിഡ്: ഈ ചിത്രം നോക്കു-എല്‍ക്ലാസിക്കോ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനും ബാര്‍സിലോണയുടെ തലവന്‍ ഏര്‍ണസ്റ്റോ വെല്‍വാര്‍ഡേയും തമ്മിലുള്ള ഹസ്തദാനം. സിദാന് സ്വന്തം മൈതാനത്തായിരുന്നു. വെല്‍വാര്‍ഡേയാണെങ്കില്‍ എവേ മൈതാനത്തും. പക്ഷേ...
മാഡ്രിഡ്: തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്… സീസണില്‍ ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം ബാര്‍സിലോണ അവരെ നാണംകെടുത്തി -മൂന്ന് ഗോളിന്…! എല്‍ ക്ലാസിക്കോ അങ്കത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലിയോ മെസിയും സംഘവും ഏറെക്കുറെ ലാലീഗ കിരീടം...
കോഴിക്കോട്: കേരള വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിട്ട സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. 1995 ലെ കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്...
അഹമ്മദാബാദ/ ഷിംല: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി 26ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രൂപാണിയെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം തെരഞ്ഞെടുത്തിരുന്നു. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ച് പിടിച്ചെങ്കിലും...