നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യത്തിലിറങ്ങിയ നടന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോര്‍സ് എന്ന സുരക്ഷാ ഏജന്‍സിയായിരുന്നു സുരക്ഷയൊരുക്കിയിരുന്നത്. ജനമധ്യത്തില്‍...
രാമല്ല: ഇസ്രാഈല്‍ തടവറയില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ പങ്കുവെച്ച് ഫലസ്തീന് ബാലന്. ബീത്ത് ഉമ്മര്‍ സ്വദേശിയായ 15കാരനാണ് ഇസ്രാഈല്‍ തടവറയില്‍ നേരിടേണ്ടി വന്ന നരകയാതന പങ്കുവെച്ചത്. കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തു നിന്നാണ് ബാലനെ സൈന്യം...
സംസ്ഥാനത്തെ സ്കൂളുകളില്‍ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ സംഘപരിവാറിന്റെ ആശയ പ്രചാരണം നടത്തുന്നതായി ആരോപണം. സര്‍ക്കാര്‍ സ്കൂളുകളില്‍ 4 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭാരതി പുസ്തക വിതരണം നടത്തുന്നുണ്ട്. ഈ പുസ്തകങ്ങളില്‍ സ്വാതന്ത്രസമരത്തെ കുറിച്ചും...
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് യോഗത്തില്‍ ഇസ്രാഈലിനെതിരെ ആഞ്ഞടിച്ച കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് കുവൈത്ത് സര്‍ക്കാറിന്റെ ആദരം. കുവൈത്ത് നാഷണല്‍ അസംബ്ലിയില്‍ മന്ത്രിമാരുടെയും എം.പിമാരുടെയും സാന്നിധ്യത്തില്‍...
സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്സ് നേതാവ് പി.ചിദംബരം. സര്‍ക്കാറിനെ പ്രകീര്‍ത്തിക്കുന്ന സിനിമകളും ഡോക്യൂമെന്ററികളും മാത്രം നിര്‍മിച്ചാല്‍ മതിയെന്ന നിയമം വരാന്‍ പോവുകയാണെന്നും സിനിമ നിര്‍മിക്കുന്നവര്‍ ഇനി ജാഗ്രത പാലിക്കണമെന്നും...
ചെന്നൈ: നടന് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ. വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കൂട്ടുപിടിച്ചാണ് രാജ രംഗത്തുവന്നത്. ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തു...
കാബൂള്‍: അഫ്ഗാനിസ്താനില്‍ നമസ്കാരത്തിനിടെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ 39 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലും ഗൂര്‍ പ്രവിശ്യയിലുമാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഇമാം സമന് പള്ളിയിലുണ്ടായ ആക്രമണത്തില്‍ 19 പേരും ഗൂര്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 20 പേരുമാണ്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ റിസര്‍വ് ബാങ്ക് അധികൃതര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ന്യൂസ് പോര്‍ട്ടല്‍...
ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും ഘാനയുമാണ് കളിക്കുന്നത്....
പാല: പ്രതിസന്ധികളെ വകഞ്ഞുമാറ്റി സ്വര്‍ണനേട്ടത്തിലേക്ക് കുതിച്ചപ്പോള്‍ ജംഷീല തീര്‍ത്തത് പ്രതീക്ഷകളുടെ ചക്രവാളം.സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ ജംഷീല സുവര്‍ണനേട്ടം കൊയ്തത്. ചെറുപ്പത്തില്‍ ബാപ്പ ഉപേക്ഷിച്ചുപോയതിനാല്‍ തന്റെ കഴിവുകളെല്ലാം...