ബത്തേരി-കോഴിക്കോട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇന്നലെ രാത്രിയാണ് കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാഥി ഷാമില്‍(21) ആണ് മരിച്ചത്....
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന്...
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയി. ബാങ്കുവിളിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമാവുകയായിരുന്നു. ദീപാവലിക്ക് പടക്കം നിരോധിച്ചതിനെ മുസ്ലിം പളളികളിലെ ബാങ്കുവിളിയുമായി താരതമ്യപ്പെടുത്തുകയായിരുന്നു തഥാഗതാ റോയി. പടക്കം പൊട്ടിക്കുന്നത് കൊണ്ട് കുഴപ്പമാണെന്നും...
ട്വിറ്ററില്‍ നരേന്ദ്ര മോദിയെ കടത്തിവെട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ മുന്നേറ്റത്തിനു പിന്നില്‍ ദിവ്യ സ്പന്ദന എന്ന തമിഴ് നടിയുടെ ബുദ്ധി. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ട്വിറ്ററില്‍ സന്ദേശങ്ങള്‍ ചമക്കാന്‍ രാഹുല്‍ഗാന്ധിക്ക് പരിശീലനം നല്‍കുന്നത് ദിവ്യസ്പന്ദനയാണ്. അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വൈറലായതോടെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാവും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. എ.ഡി.ജി.പി ബി.സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപട്ടികയെ സംബന്ധിച്ച് ഇന്ന്...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലോക രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് (ഐ.പി.യു) യോഗത്തില്‍ ഇസ്രാഈലിനെതിരെ തുറന്നടിച്ച് കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം. ഇസ്രാഈല്‍ തടവിലാക്കിയ ഫലസ്തീനികളെപ്പറ്റിയുള്ള ഐ.പി.യു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കിടെയാണ്...
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി രാജ്യത്തിനകത്തും പുറത്തും നടത്തിയ നൂറു കണക്കിന് വിമാന യാത്രകള്‍ക്ക് പണം മുടക്കിയത് ആരെന്ന ചോദ്യവുമായി കോണ്‍ഗ്രസ്. വിവരാവകാശ നിയമപ്രകാരം 2007ല്‍ ഇതുസംബന്ധിച്ച് നല്കിയ അപേക്ഷക്ക് ഇതുവരെ ഗുജറാത്ത് സര്‍ക്കാര്‍...
ഷാജഹാന് കാരുവള്ളി കൊച്ചി സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിയുടെയും മാങ്ങയുടേയും വില സെഞ്ച്വറി കഴിഞ്ഞപ്പോള്‍ മുരിങ്ങക്കായുടെ വിലയാകട്ടെ ഡബിള്‍ സെഞ്ച്വറി അടിച്ചിരിക്കയാണ്. ഒരാഴ്ച മുമ്പ് കൊച്ചിയിലെ റീട്ടയില്‍ മാര്‍ക്കറ്റില്‍ ചെറിയ...
ലുഖ്മാന് മമ്പാട് കോഴിക്കോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ സംസ്ഥാന ജാഥയുടെ ഭാഗമായി മൂന്നു മേഖലാ മഹാറാലികള്‍ സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് കാസര്‍കോട്ട് തുടക്കമാവുന്ന...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ മുതല്‍ അഡ്വാന്‍സ് സ്റ്റോക്ക് നിര്‍ത്തിവെക്കാനും നവംബര്‍ ആറു മുതല്‍ മുഴുവന്‍ റേഷന്‍ കടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാനും തീരുമാനിച്ചതായി റേഷന്‍ ഡീലേഴ്സ് കോര്‍ഡിനേഷന്‍ സംസ്ഥാന സമരസമിതി തീരുമാനിച്ചതായി ചെയര്മാന് ജോണി നെല്ലൂര്‍...