അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധരെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാറിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന ഹര്‍ദിക് പട്ടേല്‍, അല്പേശ് തോക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവരോട്...
ആണ്ടിപ്പട്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തമിഴ്നാട് സര്‍ക്കാറിനും അണ്ണാഡി.എം.കെയ്ക്കുമുണ്ടെന്ന് സംസ്ഥാന മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി. മോദിയുടെ പിന്തുണയുള്ള തങ്ങളെ പിളര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്നും പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തങ്ങള്‍ക്ക് പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കുമെന്നും അദ്ദേഹം...
മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്.ബി.ഐ. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് കഴിഞ്ഞ ദിവസം വിവരാവകാശം വഴി റിപ്പോര്‍ട്ട് ലഭിച്ചതായി മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ...
മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് 10 മരണം. 13 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. തസ്ഗാവ്- കഹാതെ മഹകല് ദേശീയ പാതയില്‍ മനരജുരി വില്ലേജിലായിരുന്നു അപകടം. നിര്‍മാണ...
ലക്നോ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗാസിപൂര്‍ സ്വദേശിയും സജീവ ആര്.എസ്.എസ് പ്രവര്‍ത്തകനുമായ രാജേശ് മിശ്ര (38) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന...
സര്‍ക്കാര്‍ ജീനക്കാര്‍ക്കെതിരായ അന്വേഷണവും കേസും തടയുന്ന ഓര്‍ഡിനന്‍സിന് പാസാക്കാന്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള രാജസ്ഥാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സമ്മതം കൂടാതെ ഇവര്‍ക്കെതിരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നാണ്...
ഗാസിപൂര്‍: ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ കരാന്ദ മേഖലയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതരാണ് രാജേഷ് മിശ്ര (35) എന്നയാളെ വെടിവെച്ചു കൊന്നത്. സഹോദരന്റെ കടയില്‍ നില്‍ക്കവെയായിരുന്നു മിശ്രക്കു നേരെയുള്ള ആക്രമണം. സംഭവ സമയത്ത്...
മതം മാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ നില ഗുരുതരമാണെന്ന് പ്രമുഖ ഡോക്യുമെന്ററി നിര്‍മാതാവ് ഗോപാല്‍ മേനോന്. അവരെ മരുന്ന് നല്കി മയക്കി കിടത്തുകയാണെന്നും വീട്ടില്‍ ക്രൂരമായ പീഢനങ്ങള്‍ക്കാണ് ഇരയായികൊണ്ടിരിക്കുന്നതെന്നും ഗോപാല്‍...
ടിപ്പു ജയന്തിക്ക് തന്നെ ക്ഷണിക്കേണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് കേന്ദ്ര മന്ത്രി്നന്തകുമാര് ഹെഡ്ഗെ. നവംബര്‍ പത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്ന ടിപ്പു ജയന്തിയെ മന്ത്രി ലജ്ജിപ്പിക്കുന്ന പരിപാടിയെന്നും വിശേഷിച്ചു. നിരവധി പേരെ കൊന്ന, കൂട്ട മര്‍ദ്ദനങ്ങള്‍...
മെര്‍സല്‍ സിനിമക്കെതിരെ ബി.ജെ.പി അഴിച്ചു വിട്ട ഭീഷണികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സിനിമ തമിഴ് ഭാഷയേയും സംസ്കാരത്തേയും ആഴത്തില്‍ പ്രകടിപ്പിക്കുന്ന കലയാണ്. വിജയ് സിനിമയായ മെര്‍സലില്‍ കൈകടത്തി മോദി തമിഴിന്റെ അഭിമാനത്തെ പ്രേതവല്ക്കരിക്കരുതെന്നായിരുന്നു രാഹുലിന്റെ...