തലശ്ശേരി: മലയാളി സീരിയല്‍ നടിയെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശിനി തനൂജയാണ് കണ്ണൂരില്‍ വെച്ച് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവിലെ കനക്പുര...
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പെരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന് ജോര്‍ജ്ജ് വി.മാത്യു(13)വാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷാര്‍ജ അല്‍ മജാസില്‍ റോഡിന് കുറുകെ...
സോളാര്‍ റിപ്പോര്‍ട്ട് ഗുരുതരമാണെന്ന തരത്തില്‍ താന്‍ പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ബദര്‍പൂര്‍ താപവൈദ്യുത നിലയം താല്‍ക്കാലികമായി അടച്ചു. 2018 മാര്‍ച്ച് 15 വരെ അടച്ചിടാനാണ് തീരുമാനം. മലിനീകരണത്തിന് കുറവുണ്ടായില്ലെങ്കില്‍...
കെ.അനസ് തിരുവനന്തപുരം ആന്റിബയോട്ടിക്സുകളുടെ അമിത ഉപയോഗത്തെത്തുടര്‍ന്ന് കേരളത്തില്‍ മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗമാണ് രോഗാണുക്കളെ കണ്ടെത്തിയത്. വിവിധ ആസ്പത്രികളില്‍ നിന്നും രോഗികളില്‍ നിന്നു...
കോഴിക്കോട്: വേളം സ്വദേശിയായ മുസ്ലിം ലീഗ് പ്രവര്ത്തകന് പുത്തലത്ത് നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചു. നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കപ്പച്ചേരി ബഷീറിനെയും രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രുവിനെയും...
തിരുവനന്തപുരം: മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് തല്ക്കാലം നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍വിധി വന്നിട്ട് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് വിഭാഗത്തിന്റെ തീരുമാനം. അതേസമയം, നിരോധനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളുവെന്നായിരുന്നു...
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ യോഗി മന്ത്രിസഭയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോം താജ്മഹലിനെ കുറിച്ച് നടത്തിയ പ്രസ്താവന തന്ത്രത്തിന്റെ ഭാഗം. അടുത്ത മാസം നടക്കാനിരിക്കുന്ന യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സോം പഴയ...
ബഗ്ദാദ്: ഹിതപരിശോധന നടത്തി പുറത്തുപോകാന്‍ തീരുമാനിച്ച കുര്‍ദിഷ് മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കിര്‍കുക്ക് നഗരത്തിന്റെയും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണം ഇറാഖ് സേന പിടിച്ചെടുത്തു. വിവാദ ഹിതപരിശോധന കഴിഞ്ഞ് മൂന്നാഴ്ചക്കുശേഷമാണ് ഇറാഖ് സേന വന്‍...
ജദീര്‍ നന്തി ‘knock, knock’ തട്ട് കേട്ട് വാതില്‍ തുറക്കുന്ന ക്ഷണം കാണുന്നത് മുഖത്തിന് നേരെ ചൂണ്ടിയ തോക്കില്‍ നിന്നുയരുന്ന പുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ചൂണ്ടപ്പെട്ട തോക്കുകള്‍ക്ക് ഛായം കൊണ്ട് പ്രതിരോധം തീര്‍ത്തതാണ് ‘knock...