നിഖാബ് നിരോധിച്ചുകൊണ്ട് കാനഡയിലെ ക്യൂബക് സംസ്ഥാന സര്‍ക്കാറിന്റെ നിയമത്തിനെതിരെ ക്യൂബന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറല്ലെന്ന് ട്രൂഡോ പറഞ്ഞു. നടപടി ഫെഡറല്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു....
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കോഴിക്കോട് വെള്ളയില്‍ സ്വദേശിയാണ് പെണ്‍കുട്ടിക്കു നേരെ ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടന്‍ അറസ്റ്റു രേഖപ്പെടുത്തുമെന്ന് കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് വ്യക്തമാക്കി....
ഇപ്പോഴും ഇടതു മുന്നണിക്ക് അകത്താണോ പുറത്താണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും കിട്ടാത്ത പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. രണ്ടു പതിറ്റാണ്ടോളമായി ഇടതുമുന്നണിക്കൊപ്പമാണ് സഹവാസമെങ്കിലും അകത്തുമല്ല, പുറത്തുമല്ല എന്ന സ്ഥിതിക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. മുന്നണി പ്രവേശത്തിനായി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് സ്വകാര്യ സുരക്ഷ സേന. ഇതിനെതിരെ പൊലീസ് ദിലീപിന് നോട്ടീസയച്ചു. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷാ സംഘത്തിലെ പേരും വിവരങ്ങളും നല്‍കണമെന്നും ആയുധങ്ങള്‍...
ചെന്നൈ: ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിന് പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെടുന്നു. ജനോപകാരപ്രദം എന്ന വ്യാജേന മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി), ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ വിമര്‍ശിക്കുന്ന...
അഹമ്മദാബാദ്: ബിജെപി വിരുദ്ധ വിശാലസഖ്യത്തിനു രൂപം നല്കാന് കോണ്‍ഗ്രസ് ശ്രമം ശക്തമാക്കി. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നോക്ക-ദളിത്-ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ...
കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ് മഹല്‍ എന്ന് രവീന്ദ്രനാഥ ടാഗോര്‍. ഠാക്കൂര്‍ എന്ന വാക്കാണത്രെ ടാഗോര്‍ ആയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിനടുത്ത സാര്‍ധന മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ സംഗീത് സിങ് സോമും ഠാക്കൂര്‍ കുടുംബാംഗമാണ്. പക്ഷെ...
മലപ്പുറം: സാധാരണക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക ലഭിച്ച ഇരട്ട ഇരുട്ടടിയാണ് നോട്ടുനിരോധനവും ജി.എസ്.ടിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നോട്ട് നിരോധനത്തില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ചെറുകിട, കാര്‍ഷിക, വ്യവസായ മേഖലകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുമ്പോഴാണ് ജി.എസ്.ടിയുടെ വരവ്. നികുതികളെല്ലാം ഒഴിവാക്കി...
കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന നൂറു കലാകാരന്മാരുടെ ചിത്ര ശില്പ പ്രദര്‍ശനം ‘ശതചിത്ര’ ഡോക്യുമെന്ററിയാകുന്നു. ചിത്രകലയില്‍ പുതിയ അധ്യായം സൃഷ്ടിച്ച ശതചിത്ര സമകാലിക ചിത്രകയുടെ പ്രതിഫലനം കൂടിയാണ്. നൂറു കലാസൃഷ്ടികള്‍ പങ്കുവെക്കുന്ന വിഷയ...
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തേയും ജനധിപത്യത്തെയും കുറിച്ച് രഞ്ജിത്ത് മാമ്പിള്ളി എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് ചര്‍ച്ചയാവുന്നു. രാജ്യം പട്ടാള ഭരണത്തിലേക്ക് വീഴുന്നതിലെ ഭീകരതയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കണ്ട ദീര്‍ഘ വിക്ഷണവും വ്യക്തമാക്കുന്ന പോസ്റ്റ്...