ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ തീവണ്ടി ദുരന്തത്തിനു പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് യു.പി ഭീകരവിരുദ്ധ സേന. അപകടസ്ഥലത്ത് സേന നടത്തിയ പരിശോധനത്തില്‍ ഇത്തരത്തിലുള്ള ഒരു തെളിവുകളും ലഭിച്ചില്ലെന്ന് യു.പി അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി. റെയില്‍വേ...
കൊല്‍ക്കത്ത: അധ്യാപക ദിനം വേണ്ട രീതിയില്‍ കൊണ്ടാന് തങ്ങള്‍ക്ക് അറിയാമെന്നും അതിന് കേന്ദ്രത്തിന്റെ നിര്‍ദേശം വേണ്ടെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അധ്യാപകദിനം കൊണ്ടാടുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ...
ബംഗളൂരു: കര്‍ണാടകയിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ. കര്‍ണാടകയിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യുടെ നയപരിപാടികള്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തന്നെ അധികാരത്തിലേറ്റുമെന്നാണ് സര്‍വേ റിപോര്‍ട്ട് പറയുന്നത്....
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റം തടയാന്‍ ഗുജറാത്ത് എം.എല്‍.എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കി വാര്‍ത്തകളില്‍ ഇടം നേടിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് താഴെ തലത്തില്‍...
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈമാസം 15ന് ലഡാക്കിലെ പാങ്കോങ് തടാകത്തിനരികില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി ദേശീയ...
ധാംബുള്ള: ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവര്‍ത്തിച്ച് ടീം ഇന്ത്യ. ധാംബുള്ളയിലെ ആദ്യ ഏകദിനത്തില്‍ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ലങ്ക ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം 21 ഓവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ്...
ന്യൂഡല്‍ഹി: ഹിന്ദിയില്‍ അയച്ച കത്തിന് ഒഡിയ ഭാഷയില്‍ മറുപടി തിരിച്ചയച്ച് ഒഡിഷ എംപി തഥാഗത സത്പതി. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് അയച്ച കത്തിനാണ് തഥാഗത് മറുപടി നല്‍കിയത്. സത്പതി...
ഇസ്ലാമാബാദ്: പാകിസ്താനിലേക്ക് കുടിയേറിയ 298 ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം നല്‍കിയെന്ന് പാക് ആഭ്യന്തര മന്ത്രാലയം. 2012 മുതല്‍ 2017 ഏപ്രില്‍ മാസം വരെ ഇവിടെയെത്തിയ 289 ആളുകള്‍ക്കാണ് അംഗത്വം നല്‍കിയതെന്നും ആഭ്യന്തര മന്ത്രാലയം...
ആലുവ: മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്ന പേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലുവയിലാണ് സംഭവം. ഗ്ലോബല്‍ ഇസ്ലാമിക് മിഷന് എന്ന സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്. പറവൂര്‍ വടക്കേക്കരയില്‍ വീടുകളിലാണ്...
വാരാണസി: നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണാസിയില്‍ മോദിക്കെതിരെ പോസ്റ്ററുകള്‍. മോദിയെ കാണാനില്ലെന്ന് പോസ്റ്ററുകളില്‍ പറയുന്നു. വാരാണസി എം.പിയെ കാണാനില്ലെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. മോദിയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കണ്ടുതുടങ്ങിയത്. പോസ്റ്ററുകളില്‍ മോദിക്കുള്ള വിമര്‍ശനവുമുണ്ട്. നിയമസഭാ...