പോര്‍ട്ട് ഓഫ് സ്പെയിന്: ദീര്‍ഘ നാളത്തെ ഇടവേളക്കു ശേഷം വെറ്ററന്‍ താരങ്ങളായ ക്രിസ് ഗെയിലും മര്‍ലോണ്‍ സാമുവല്‍സും വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന ടീമില്‍ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് ഇരുവരും കളിക്കുക. വിന്‍ഡീസ് ടീമില്‍ കളിക്കുന്നതിന്...
തിരുവനന്തപുരം: സഹകരണസംഘങ്ങളിലെ കമ്മിറ്റികളിലേക്കുള്ള സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന 2017ലെ കേരള സഹകരണസംഘം ഭേദഗതി ബില്‍ നിയമസഭയില്‍ വോട്ടിനിട്ട് പാസാക്കി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട 14 ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം...
തിരുവനന്തപുരം: ബി.ജെ.പിയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ടു പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: ഇര്ഫാന് പത്താനും യൂസുഫ് പത്താനും ചേര്‍ന്നാരംഭിച്ച ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സ് (കാപ്) ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് യുവതാരങ്ങളെ സ്പോണ്സര് ചെയ്തു. 18-കാരന് ഡാനിഷ് ഖദീര്‍, 20-കാരന് ഷാറുഖ് ഹുസൈന് എന്നിവരാണ് കുപ്വാര...
മാഡ്രിഡ്: നെയ്മറിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബാര്‍സലോണ വിടാനുള്ള സാധ്യത ശക്തമാകുന്നു. ഈ സീസണോടെ അവസാനിക്കുന്ന കരാര്‍ 2021 വരെ പുതുക്കാന്‍ മെസ്സി ബാര്‍സ മാനേജ്മെന്റിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനിടെ, ഇംഗ്ലീഷ്...
കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്ലിം സംഘടനാ നേതാക്കള്‍. നാട്ടില്‍ നിലനില്‍ക്കുന്ന...
കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്ലിം സംഘടനാ നേതാക്കള്‍. നാട്ടില്‍ നിലനില്‍ക്കുന്ന...
മലപ്പുറം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമരത്തിനിറങ്ങിയവര്‍ മുസ്്ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ പുരോഗമനാത്മക വികസനത്തിനെതിരെയുള്ളതാണ് മലപ്പുറത്ത് മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ഗെയില്‍വിരുദ്ധ സമരമെന്ന് എ വിജയരാഘവന് ഇന്നലെ...
തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എം.പി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെതാണ് തീരുമാനം. അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്....
റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം. 06044),...