ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം തിരികെ എത്തിയ പണം എത്രയെന്ന് എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍. ന്യൂഡല്‍ഹിയില്‍ ശ്രീ.വീരപ്പമൊയ്ലി അധ്യക്ഷനായ ധനകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി മുമ്പാകെ ഹാജരായി നല്കിയ വിശദീകരണത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യമറിയിച്ചത്....
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും അപരാധികളായ രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കുന്ന കാര്യത്തില്‍ നിലപാടെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇക്കാര്യത്തിലുള്ള മലക്കം മറിച്ചിലിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നിശബ്ദത ഒരു...
ന്യൂഡല്‍ഹി: വിരാത് കോലിയുമായുളള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പരിശീലകനാവാനുള്ള അപേക്ഷ വീരേന്ദര്‍ സേവാഗ് നല്‍കിയത്. അപേക്ഷ നല്കുമ്പോള് സേവാഗ് പറഞ്ഞിരുന്ന പ്രധാന വ്യവസ്ഥ തന്നെ പരിശീലകനായി നിയോഗിക്കുമെങ്കില്‍ മാത്രമേ അപേക്ഷ നല്കു എന്നായിരുന്നു. അത്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ഡ്യൂട്ടി പരിഷ്കരണം വീണ്ടും. 8000 രൂപയില്‍ താഴെയുള്ള സര്‍വീസുകളെ ഈ മാസം 15 മുതല്‍ സിംഗിള്‍ ഡ്യൂട്ടിയാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് കെ.എസ്.ആര്.ടി.സി എം.ഡി രാജമാണിക്യം പുറത്തിറക്കി. കഴിഞ്ഞ മാസം 15ന്...
കോഴിക്കോട്:മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി വിവാഹം വേര്‍പെടുത്തി. കോഴിക്കോട്ടെ കുടുംബ കോടതിയില്‍ നിന്ന് ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചനം നേടിയത്. സുരഭി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍...
പള്ളിയില്‍ നിസ്കാരം കഴിഞ്ഞു പുറത്തു വരികയായിരുന്നു ഇമാമിനു നേരെ ജദ്റംഗ്ദള് പ്രവര്‍ത്തരുടെ അക്രമം. ഇമാമിനെ തള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മുഹമ്മദ് യാസീന്‍ എന്ന പള്ളി ഇമാമാണ് അക്രമിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു....
ലഖ്നൗ: ലോക പൈതൃകങ്ങളില്‍ ഒന്നായി യുനെസ്കോ അംഗീകരിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഗള്‍ ഭരണകാലത്ത് ഷാജഹാന് പണികഴിപ്പിച്ച താജ്മഹല്‍ ഇന്ത്യന്‍ പൗരാണിക സംസ്കാരത്തെ പ്രതിനിധീകരിക്കിന്നില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ലോകാത്ഭുതങ്ങളിലൊന്നായ...
ദില്ലി: അമര്‍ത്യ സെന്നിനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയില്‍ കൈവച്ച് ഇന്ത്യന്‍ ലസെന്‍സര്‍ ബോര്‍ഡ്. ‘പശു, ഹിന്ദുത്വ, ഗുജറാത്ത്, ഹിന്ദു ഇന്ത്യ’ തുടങ്ങി നാലോളം പദങ്ങള്‍ ഡോക്യുമെന്ററിയില്‍ നീക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. നോബല്‍ ജേതാവായ ഇന്ത്യന്‍ സാമ്പത്തിക...
കൊച്ചി: ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയറ്റര്‍ സംഘടനകളെ പൊളിക്കാനായി നടന് ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന...
ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മിതാലി രാജിന് സ്വന്തം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടിയയാണ് ഇന്ത്യന്‍ നായിക മിതാലി രാജ് ഈ ചരിത്ര നേട്ടം സ്വന്തം...