മുംബൈ: സഹീര്‍ ഖാനെയും, രാഹുല്‍ ദ്രാവിഡിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്, ബാറ്റിങ് ഉപദേശകരായി നിയമിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ ടീമിന്റെ ഉപദേശകനായി ലഭിക്കണമെന്ന ആവശ്യവുമായി പരിശീലകന് രവിശാസ്ത്രി രംഗത്ത്....
ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയെ പിടിച്ചുകുലുക്കുന്നു. പ്രതിഷേധക്കാര്‍ കൊത്ഖായ് പൊലീസ് സ്റ്റേഷന് അഗ്നിക്കിരയാക്കുകയും ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മാനഭംഗവുമായി ബന്ധപ്പെട്ട് പിടിയിലായ നേപ്പാള്‍...
ഇസ് ലാമാബാദ്: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യന്‍ സൈന്യം ലംഘിച്ചതായി ആരോപിച്ച് പാകിസ്താന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചു വരുത്തി. ഇന്ത്യ കരാര്‍ ലംഘിച്ചതായും വെടിവയ്പ്പിനെ തുടര്‍ന്ന് രണ്ട് സിവിലിയന്മാര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക്...
ചെന്നൈ: തമിഴ്നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി. നിലവില്‍ പ്രതിമാസം 55,000 രൂപയുണ്ടായിരുന്നത് 1.5 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയില്‍ നിന്നും...
ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 165 പേര് അറസ്റ്റിലായി. മൂന്നു വര്‍ഷത്തെ കേസുകളിലാണ് ഇത്രയും പേര് അറസ്റ്റിലായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഗംഗാ റാം ആഹിര്‍ ആണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ...
നടന് ദിലീപിന്റെ നിലവിലെ ജീവിതസാഹചര്യങ്ങള്‍ കോര്‍ത്തിണക്കി പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റിലായ ദിലീപിന്റെ മാനസികനിലയെ സൂചിപ്പിക്കുന്ന സംഭഷണങ്ങള് അടങ്ങിയ ടീസറാണ് പുറത്തിറങ്ങിയത്. . ‘പ്രതി ഞാന്‍ ആകണം എന്നൊരു...
നടന് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. ലാല്‍ജോസ് ഒരുക്കുന്ന ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യിലെടുത്ത് ലാല്‍ പൊട്ടിക്കരയുന്നതാണ് ഭാഗം....
തിരുവനന്തപുരം: കൊച്ചി: നേഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ച പരാജയമെന്ന് യു.എന്‍.എ. മാനേജ്മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും അതിനാല്‍ നാളെ കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു. 20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍...
ബാഹുബലി സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന് രാജമൗലിയും ശ്രീദേവിയും തമ്മിലുണ്ടായ വഴക്കിന് അന്ത്യം കുറിക്കുന്നു. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തെലുങ്കില്‍ ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം മോഹന്ലാലുമുണ്ടെന്ന് സൂചനയുണ്ട്. ബാഹുബലി സിനിമയിലെ...
ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് ഒരുങ്ങുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഇന്ത്യക്കെതിരെ പ്രയോഗിക്കാനായി പാകിസ്താനില്‍ ചൈന ആണവായുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി ലോക്സഭയില്‍...