ആലുവ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ടെന്നത് നിഷേധിച്ച് പൊലീസ്. മാഡം കെട്ടുകഥയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ ശ്രമമായിരുന്നു മാഡമെന്നും പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു....
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകളുടെ സേവന നിരക്കുകള്‍ കുറച്ച് എസ്ബിഐ. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് വെട്ടികുറച്ചത്. നിരക്കുകളില്‍ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്...
കൊച്ചി: നടന് ദിലീപിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിച്ച് കാറില്‍ ആക്രമണത്തിനിരയായ യുവനടി രംഗത്ത്. തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നടി പറഞ്ഞു. വാര്‍ത്താകുറിപ്പിലാണ് നടി പ്രതികരണമറിയിച്ചത്. അന്വേഷണ സംഘത്തോട് ആരുടെയും പേര് പറഞ്ഞിട്ടില്ല. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരെയും...
ന്യൂഡല്‍ഹി: ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി കൊക്കക്കോള. പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്നു കേസ് പരിഗണിക്കുന്നതിനിടെ ഇനി പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കമ്പനി വൃത്തങ്ങള്‍ കോടതിയെ അറിയിക്കുകയായിരുന്നു. പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. നഴ്സുമാരുടെ സമരപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ആസ്പത്രി മാനേജ്മെന്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. നഴ്സുമാരും തിങ്കളാഴ്ച...
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍സെക്രട്ടറി വി.കെ ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പെടെ വിഐപി സൗകര്യങ്ങള്‍. ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ടു കോടി രൂപ...
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചവശനാക്കി. ഭാര്‍സിങ്കി മേഖലയിലാണ് സംഭവം. 36കാരനായ സലിം ഇസ്മായില്‍ ഷായെയാണ് നാലു പേര് ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയത്. ഇരുചക്രവാഹനത്തില്‍ തടഞ്ഞുനിര്‍ത്തി ബീഫ് കൈവശമുണ്ടെന്നാരോപിച്ച്...
ചെന്നൈ: നടന് കമല്‍ഹാസനെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതി. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്-1ലെ അവതരണത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ പരാതി നല്‍കിയത്. തമിഴ്നാടിനെയും സംസ്കാരത്തെയും...
കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപുമായി തെളിവെടുപ്പ് തുടരുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഗരുഡ ഹോട്ടല്‍ എന്നിവിടങ്ങളിലേക്കു ദിലീപുമായി പൊലീസ് യാത്ര തിരിച്ചു. നാളെ കസ്റ്റഡി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിന് കലാഭവന്‍ മണിയുടെ മരണത്തിലും പങ്കുണ്ടെന്ന് ആരോപണം. മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണമുന്നയിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന...