കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്ര്തികരണവുമായി സംവീധായകന് വൈശാഖ്. ദിലീപേട്ടന് ഒരു കലാകാരനാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍, ചെയ്യിപ്പിക്കാന്‍ ദിലീപേട്ടന് കഴിയില്ല. സത്യം പുറത്തു വരണം വൈശാഖ് പറഞ്ഞു. ദിലീപേട്ടന് നിരപരാധി ആണെങ്കില്‍ ഇന്ന് അദ്ദേഹത്തോട് ഈ...
ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഒന്നാമത്. 241 കോടി സജീവ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ നിന്നുള്ളത്. അതേ സമയം ഫേസ്ബുക്കിന്റെ ജന്മരാജ്യമായ അമേരിക്കയില്‍ ഫേസ്ബുക്കിന് 240 കോടി ഉപഭോക്താക്കളാണുള്ളത്. 139 കോടി യൂസേര്സുമായി ബ്രസീല്‍...
കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അണിയറയില്‍ ഇംപീച്ച് നടപടികള്‍ക്ക് നീക്കം തുടങ്ങി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് നടക്കുന്ന അന്വേഷണം ട്രംപ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് നേതാവ് ബ്രാഡ് ഷെര്മാന്...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ ഗണത്തില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വന്‍ മുന്നേറ്റം. ബ്രാന്‍ഡ് സ്വാധീനത്തെപ്പറ്റി ഗവേഷണം നടത്തുന്ന ‘ഇപ്സോസി’ന്റെ പുതിയ ലിസ്റ്റിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ തന്നെ...
ടെല്‍അവീവ്: ഫലസ്തീന് രാഷ്ട്രീയ പ്രമുഖയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഖാലിദ ജറാറിനെ ഇസ്രാഈല്‍ പട്ടാള കോടതി ആറുമാസം അഡ്മിനിസ്ട്രേറ്റീവ് തടങ്കലില്‍വിട്ടു. കുറ്റംചുമത്തുകയോ വിചാരണയോ ഇല്ലാതെ ഒരാളെ തടങ്കലില്‍വെക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് തടവിലൂടെ സാധിക്കും. ജൂലൈ ആദ്യത്തില്‍ പുലര്‍ച്ചെയാണ് വെസ്റ്റ്ബാങ്കിലെ...
ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് സൈന്യത്തിന് നിര്‍ണ്ണായകമായ അധികാരങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സേനയെ യുദ്ധ സജ്ജരാക്കുന്നതിനും യുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തി ആയുധങ്ങള്‍ വാങ്ങാനും ഇനി മുതല്‍ അധികാരമുണ്ടാകും. ചൈനയുമായുള്ള തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിന്റെ...
ഹൈദരാബാദ്: ജില്ലാ കളക്ടറായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലുങ്കാന എം.എല്‍.എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കളക്ടര്‍ പ്രീതി മീണയോട് എം.എല്‍.എ മോശമായി പെരുമാറിയതിനും കൈയില്‍ കയറിപിടിച്ചതിനേയും തുടര്‍ന്നാണ്...
ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബിജെഡി എംഎല്‍എയെ അണികള്‍ തോളിലേറ്റി കൊണ്ട് പോയത് വിവാദമാകുന്നു. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ എംഎല്‍എ മനാസ്...
കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ എല്‍പി സ്കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂല സ്വദേശി കെ കെ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്പെന്റ് ചെയ്തു. ഇന്നലെയാണ് എല്‍പി സ്കൂളിലെ 9...
നടി അക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന് ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും വന്‍ വാര്‍ത്തയായിരിക്കെ നടന് പിന്തുണയുമായി സിനിമാ മേഖല. കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും കുറ്റാരോപിതനായ നടനെതിരെ അതിരുവിട്ട പ്രതിഷേധവും മുറുകുന്നതിനിടെയാണ് പ്രതിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തുന്നത്. കുറ്റം...