ന്യൂഡല്‍ഹി: ഹെല്‍മെറ്റ് ധരിച്ച് ജോലിക്കെത്തി ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജീനിയര്‍ ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം. മഹാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെയാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്. 1200 ഓളം ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍...
തിരുനാവായ : മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ല കോന്‍വിവെന്‍സിയ ക്യാമ്പയിന് നിളാതീരത്ത് പ്രൗഢോജ്വല തുടക്കം. സാങ്കേതിക വിദ്യ ലോകത്തിലെ മനുനുഷ്യരെ അടുപ്പിക്കുമ്പോള്‍ മനുഷ്യ ബന്ധത്തില്‍ വരള്‍ച്ച അനുഭവപ്പെടുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...
ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായിരുന്ന ‘രണ്ടില’ ഇനി ഉപയോഗിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. രണ്ടിലക്ക് വേണ്ടി അവകാശവാദവുമായി ശശികല പക്ഷവും പനീര്‍ ശെല്‍വവും രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വളരെ നിര്‍ണായകമായ ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനായി...
ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് രണ്ടാളുകള്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരത്തിനു സാമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് പൊതു സഭ നിര്‍ത്തി വെച്ചു. പ്രധാനമന്ത്രി തെരേസ മെ സുരക്ഷിതയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍...
മീററ്റ്: ഉത്തര്‍ പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബിജ്നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം ഗ്രാമത്തില്‍ പശുക്കളെ...
ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ വൈകീട്ട് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. കഴിഞ്ഞയാഴ്ച...
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ എക്യാരാഷ്ട്രസഭ പുറത്തുവിട്ട മാനവ വികസന സൂചികയില്‍ പുരോഗമനമില്ലാതെ ഇന്ത്യ. 2015 ലെ കണക്കുകള്‍ പ്രകാരം 131-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2014 ലെ സൂചിക പുറത്തുവന്നപ്പോഴും ഇന്ത്യയുടെ സ്ഥാനം 131 തന്നെയായിരുന്നു. ആകെ 188...
അമേരിക്കയെ ഭയക്കുന്നില്ലെന്ന് ഉത്തരകൊറിയ. ആണവായുധം പരീക്ഷണം വേഗത്തിലാക്കും ആണവായുധ ഉപയോഗം നിയന്ത്രിക്കണമെന്നുള്ള അമേരിക്കയുടെ ഭീഷണി ഭയക്കുന്നില്ലെന്നും ആഗോള സാമ്പത്തിക രംഗത്തു നിന്നുള്ള നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും ഉത്തരകൊറിയ. ആണവ മിസൈല്‍ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഉത്തര കൊറിയയുടെ...
കംബോഡിയ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ വിദേശത്ത് ഇന്ത്യക്ക് വിജയം. എ.എഫ്.സി.കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് കംബോഡിയക്കെതിരെ ഇന്ത്യന്‍ കാല്പന്ത് ടീം തിളക്കമാര്‍ന്ന ജയം നേടിയത്....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കാന്‍ സാധിക്കണമെന്ന് ആദിത്യനാഥിനു ഉപദേശം നല്കിയ പിതാവ് ആനന്ദ് സിങ്, നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ബുര്‍ഖ...