ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ വിധി പറയുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അദ്വാനിയുടെ അഭിഭാഷക ന് കെ.കെ വേണുഗോപാലിന് കോടതിയില്‍ ഹാജരാകാന്‍...
ലഖ്നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന് രണ്ട് വര്‍ഷം മുമ്പയച്ച അപേക്ഷ, ഇപ്പോള്‍ മുഖ്യമന്ത്രിയായ ആദിത്യനാഥിന്റെ മേശപ്പുറത്ത്. 2007 ജനുവരി 27ന്...
ന്യൂഡല്‍ഹി: പ്രവാസികള്‍ കേരളത്തിലെക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് എംപി പി. വി അബ്ദുല്‍ വഹാബിന്റെ...
ലക്നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ 44 മന്ത്രിമാരില്‍ 20 പേരും(45 ശതമാനം) ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. നേതാക്കളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് യു.പി ഇലക്ഷന് വാച്ചും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്...
കൊച്ചി: പീഡന വാര്‍ത്തകള്‍ തുടര്‍ക്കഥകയാകുന്ന കേരളത്തില്‍ മലയാളിയെ ഞെട്ടിച്ച് ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിന്നു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ പ്രായമുള്ള അച്ഛന് ഇനി കേരളത്തിന് സ്വന്തം. അടുത്തിടെ എറണാകുളത്ത് പതിനാറുകാരി പ്രസവിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ്...
വാസ്കോ: അറുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ മിസോറാമിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കടന്നു. മുന്‍ ചാമ്പ്യന്മാരായ മിസോറാമിനെതിരെ സഡന്‍ഡെത്തില്‍ (6-5) നാണ് ബംഗാള്‍ കടുവകളുടെ ജയം. ഇന്ന് കേരളവും ഗോവയും...
ന്യൂഡല്‍ഹി: വിമാനത്തിലെ സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ട് ശിവസേന എം.പിയായ രവീന്ദ്ര ഗൈക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 10.30ഓടു കൂടിയായിരുന്നു സംഭവം. പൂനെ-ഡല്‍ഹി വിമാനം എത്തിയപ്പോഴായിരുന്നു സീറ്റ് തര്‍ക്കത്തില്‍...
ലക്നൗ: യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം യോഗി ആദിത്യനാഥ് ലോകസഭയില്‍ നടത്തിയ പ്രസംഗം സത്യമാവുകയാണ്. ‘നിങ്ങള്‍ നോക്കിക്കോളൂ, പലതും ഇവിടെ ഇല്ലാതാവാന്‍ പോവുകയാണെന്ന’ യോഗിയുടെ വാക്കാണ് അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് പ്രകടമാവുകുന്നത്. ഭക്ഷണ പ്രിയരുടെ സ്വര്‍ഗമായ ലക്നൗവിന്,...
കോഴിക്കോട്: ജയിലില്‍ കിടക്കുന്ന കുറ്റവാളികളെ പുറത്തിറക്കാന്‍ സര്ക്കാന് തീരുമാനിച്ചതിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. പ്രതികളെ പുറത്തിറക്കുന്നതിലൂടെ നീചമായ കൊലക്കുള്ള പ്രത്യുപകാരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ പറഞ്ഞു. പുറത്തിറക്കാന്‍ തീരുമാനിച്ച...
തമിഴ് താരം ധനുഷ് ദമ്പതികളാണെന്ന വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ വാദം പൊളിയുന്നു. മധുര സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നുള്ള വാദവുമായി കോടതിയെ സമീപിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച അവര്‍ ധനുഷിന്റെ...