ന്യൂഡല്‍ഹി: ഗോവയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ സുപ്രീംകോടതിയിലെത്തിയ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അംഗബലമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. പിന്തുണക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ്സിനോട്...
മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി ഉയര്‍ച്ചയില്‍. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കകം സെന്‍സെക്സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി. ബി.എസ്.ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍...
കോഴിക്കോട്: എക്സൈസ് വകുപ്പ് മന്ത്രിയായ ടി.പി രാമകൃഷ്ണന് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലായതിനാല്‍ വകുപ്പിന്റെ താല്‍ക്കാലിക ചുമതല മന്ത്രി ജി. സുധാകരന് കൈമാറുന്നു. നെഞ്ചുവേദനയെതുടര്‍ന്ന് ആസ്പത്രിയിലായ ടി.പി രാമകൃഷ്ണന് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് നെഞ്ചുവേദനയെ...
തൃശൂര്‍: പാമ്പാടി കോളേജിലെ പി.ആര്.ഒയുടെ മുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റേത് തന്നെയെന്ന് കണ്ടെത്തി. കണ്ടെത്തിയ രക്തവും ജിഷ്ണുവിന്റെ രക്തവും ഒ-പോസിറ്റീവ് ആണ്. എന്നാല്‍ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. അതിനായി...
മിനിമം വേതനം: തര്‍ക്കംപരിഹരിക്കാന്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് അധികാരം മിനിമം വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജോയിന്റ്ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് കൂടി അധികാരം നല്കി മിനിമം വേജസ് ആക്ടില്‍ ഭേദഗതി വരുത്തി. നിലവില്‍ ലേബര്‍ കമ്മീഷണര്‍ക്ക്...
താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരില്‍ ചാപ്പപ്പടി, പണ്ടാരക്കടപ്പുറം ഭാഗങ്ങളില്‍ സി.പി.എമ്മിന്റേയും പൊലീസിന്റേയും തേര്‍വാഴ്ച. വീടുകളും കടകളും വാഹനങ്ങളും തകര്‍ത്തും തീയിട്ടും ബോംബെറിഞ്ഞും കലാപസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച അക്രമ പരമ്പര ഇന്നലെ പുലര്‍ച്ചെ...
ജവഹര്‍ലാല്‍ നെഹ്റു യുണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന് സജീവ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായിരുന്ന രിജിനി കൃഷ് എന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയതു. തമിഴ്നാട് സേലം സ്വദേഷിയാണ് രജിനി കൃഷ്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകള്‍ കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ടത് 1367 തവണ. അപകടങ്ങളില്‍ മരിച്ചത് 173 പേരും. അപകടങ്ങളില്‍ പരിക്കേറ്റവര്‍ 2269 പേരും. നിയമസഭയില്‍ ടി.വി ഇബ്രാഹിമിനെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചതാണ് ഇക്കാര്യം. ഇക്കൊല്ലം ഫെബ്രുവരി...
മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുത്ത് അപടകരമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നും അനുവദനീയമല്ലാത്ത ഉയരമുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മ്മാണവും പ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവെക്കണമെന്നും പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ശിപാര്‍ശ. ഇതിനായി...
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് തീരദേശപരിപാലന അതോറിട്ടിയുടെ പരിശോധനാ ഫീസ് ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിയമസഭയില്‍ കെ.എം ഷാജിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍...