ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ടില്ലേഴ്സനുമായി ചര്‍ച്ച...
കൊച്ചി: ലാവ്ലിന് കേസില്‍ വാദിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകന്റെ വാദം. ലാവ്ലിന് കേസ് സി.ബി.ഐ പിണറായി വിജയനെതിരെ കെട്ടിച്ചമച്ചതാണെന്നും, പിണറായി വിജയനെതിരെ സി.ബി.ഐ കണ്ടെത്തിയ വസ്തുതകളും പരാമര്‍ശങ്ങളും ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്റെ...
ന്യൂഡല്‍ഹി: സ്വഛ്ഭാരത് അഭിയാന്റെ കീഴീല്‍ രാജ്യത്തെ ഒരുലക്ഷത്തോള മദ്രസകളില്‍ മോദി സര്‍ക്കാര്‍ ശൗചാലയം പണിയുമെന്ന് കേന്ദ്രമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്വി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സാര്‍വ്വത്രികമായ ശുചിത്വം ലക്ഷ്യമിട്ടാണ് 2014 ഒക്ടോബര്‍...
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായ നാട്ടുകാരുടെ ആരോപണത്തിന് വനം വകുപ്പിന്റെ സ്ഥിരീകരണം. പുലിയിറങ്ങിയതായി നാട്ടുകാര്‍ അറിയിച്ച സ്ഥലങ്ങളിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. പള്ളിയാംമൂലയില്‍ കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ കൊന്നതും പുലി...
ആലപ്പുഴ: ക്ഷോത്രോത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി സ്വന്തം പാര്ട്ടിക്കാരന് തന്നെ. ആലപ്പുഴ വലിയകുളം തൈപ്പറമ്പില്‍ മുഹ്സിന് (19) കൊല്ലപ്പെട്ട കേസിലാണ് ഡിവൈഎഫ്ഐകാരനായ ആലപ്പുഴ ഇ.എസ്.എ വാര്‍ഡ് തൈപറമ്പ് വീട്ടില്‍ സി.ആര് അനന്ദുവിനെ...
അഞ്ചുതവണ ഘരക്പൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നും ജയിച്ചു വന്ന യോഗി ആദിത്യനാഥിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത എന്തായിരുന്നു. യു. പി മുഖ്യമന്ത്രിയെ നിര്‍ണ്ണയിക്കുന്നതില്‍ പാര്‍ട്ടിയില്‍ അവസാന നിമിഷം വരെയും പ്രതിസന്ധി നിലനിന്നിരുന്നു. ആര്.എസ്.എസിന്റെ തലപ്പത്തു നിന്നുള്ള...
അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു. ബി.ജെ.പിയിലെ വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വിവാദ പ്രസ്താവനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നയാളാണ് ആദിത്യനാഥ്. അഞ്ചുതവണ ഘരക്പൂര്‍ മണ്ഡലത്തില്‍...
മികച്ച ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുക്കപ്പെട്ടിട്ടും മുഖ്യമന്ത്രിയെ കണ്ടെത്തെനാകാതെ കുഴങ്ങുകയാണ് ബി.ജെ.പി. ആര് എസ് എസി നും ബി.ജെ.പി ക്കുമിടയിലെല വടംവലിയാണ് മുഖ്യനെ നിശ്ചയിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്ന്് അറിയുന്നു. നാലുപേരുകളായിരുന്നു തുടക്കം മുതലേ പരിഗണിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര...
ഡെറാഡൂണ്‍: ദ്രിവേന്ദ്ര സിംഗ് റാവത്ത ഉത്തരാഖഢ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 56 കാരനായ റാവത്ത് മൂന്നാം തവണയാണ് ദോയിവാല...
മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ബി ഫൈസല്‍ മത്സരിക്കും. ടി.കെ. ഹംസ യെപിന്തള്ളിയാണ് എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഫൈസലിനെ തിരഞ്ഞെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ...