കോഴിക്കോട്: ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നത് തടയിടാന്‍ മതേതര ചേരി ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് അഞ്ചു സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് വ്യക്തമാക്കുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മോദി പ്രഭാവത്തെ കൊട്ടിഘോഷിക്കുന്നവര്‍ രണ്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണിയെ...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ-പിഎസ്ജി രണ്ടാം പാദ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ യുവേഫയുടെ അന്വേഷണം. ജര്‍മ്മന്‍ റഫറി ഡെന്നിസ് അയിറ്റേക്കനെതിരെയാണ് യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ലോകപ്രശസ്ത റഫറി പിയര്‍ ലൂജി കൊളീനയെയാണ് ഇക്കാര്യം അന്വേഷിക്കാന്‍...
മയാമി: സ്പാനിഷ് ജയന്റുകളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരം അമേരിക്കയിലെ മയാമിയില്‍ നടക്കും. ജൂലൈയില്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലായിരിക്കും ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക. ഇതാദ്യമായാണ് എല്‍ ക്ലാസിക്കോ അമേരിക്കയില്‍ നടക്കുന്നത്....
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാഴ്ചവെച്ച മുന്നേറ്റം രാജ്യത്തിന് അപകടസൂചനയാണെന്ന് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസികളുടേതിനു സമാനമാണ് ബിജെപിയുടെ പ്രവര്‍ത്തനം. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും ഹൈന്ദവ...
മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയ സാധ്യത മുന്‍നിര്‍ത്തിയായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ നിലവില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജയ സാധ്യത മാത്രമാണ് പാര്‍ട്ടി നോക്കുകയെന്നും...
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഗോവയില്‍ തുടക്കം. വൈകിട്ട് നാലിന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഗോവ മേഘാലയയെ നേരിടും. രണ്ടാം മത്സരത്തില്‍ ഛത്തീസ്ഗഡ് ബംഗാളുമായി ഏറ്റുമുട്ടും. ബുധനാഴ്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. റെയില്‍വേയ്സാണ്...
ലക്നോ: ജാതി ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശില്‍ അധികാരം സ്വന്തമാക്കിയ ബിജെപി ഭരണ സാരഥ്യം വഹിക്കാന്‍ കരുത്തനായ നേതാവിനെ തേടുന്നു. അധികാരത്തിലെത്തിയെങ്കിലും ഇനിയുള്ള അഞ്ചു വര്‍ഷം യുപിയെ ആരു നയിക്കുമെന്നതു സംബന്ധിച്ച ആശങ്കയിലാണ് ബിജെപി. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ്...
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള കേരളത്തിലേക്ക് വരുന്നു. മണിപ്പൂര്‍ വിടുകയാണെന്നും കേരളത്തിലെ ആശ്രമത്തില്‍ കുറച്ചു നാള് കഴിയുമെന്നും ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളിന് നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോം...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ ഗ്രൂപ്പ് മാനദണ്ഡമാക്കരുത്. അധ്യക്ഷ പദവിയിലേക്ക് പുതിയൊരാള് വരുന്നതാണ് നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.എം സുധീരന് രാജിവെച്ച ഒഴിവിലേക്ക് ആരുവരുമെന്ന ചൂടേറിയ...
ലണ്ടന്‍: മിഡില്‍സ്ബ്രോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് എഫ്.എ കപ്പ് സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് സില്‍വയിലൂടെ മുന്നിലെത്തിയ സിറ്റിക്കു വേണ്ടി 66-ാം മിനിറ്റില്‍ സെര്‍ജിയോ...