ലക്നോ: 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രസക്തി ദേശീയ തലത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. 2012ല്‍ സംസ്ഥാന ഭരണത്തില്‍ നിന്നും കുടിയൊഴിക്കപ്പെട്ടതിനു ശേഷം തുടര്‍ച്ചയായി മൂന്നാമത്തെ...
അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരാഖണ്ഡിലും വിജയം നേടാനായതും ഗോവ...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പഞ്ചാബില്‍ എസ്.എ.ഡി-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് ഭരണം. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും...
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരിക്കുമെന്നുറപ്പായതോടെ മുഖ്യമന്ത്രിക്കസേര ആര്‍ക്കെന്ന ചര്‍ച്ചകളും സജീവമാവുന്നു. ആര്.എസ്.എസിന്റെ പിന്‍സീറ്റ് ഭരണ തന്നെയാണ് സംസ്ഥാനത്തും ഉണ്ടാവുക എന്നാണ് നിഗമനം. ആര്.എസ്. എസ് കേന്ദ്രങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. ആര്.എസ്.എസ്...
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു. പഞ്ചാബില്‍ ഭൂരിപക്ഷം...
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്കിയ...
ചത്തീസ്ഖഢ്: പട്രോള്‍ ബങ്കില്‍ ഒളിഞ്ഞിരുന്ന നക്സല്‍ മാവോയിസ്റ്റുകളുടെ ആക്രമത്തില്‍ 12 സി.ആര്.പി.എഫ് ജവാന്മാര് ചത്തീസ്ഖഢിലെ സുകുമയില്‍ കൊല്ലപ്പെട്ടു. മറ്റു നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടുരുകയാണ്. ആക്രമത്തിനിടയില്‍ പത്തിലധികം വന്‍ ആയുധങ്ങള്‍ സൈനികരില്‍...
ഗോവയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുമെന്ന് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ലൂസിനോ ഫലേറിയോ വ്യക്തമാക്കി. പതിനേഴ് മഢലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതോടെ ജനം നല്കുന്ന സന്ദേശം വ്യക്തമാണെന്നും സംസ്ഥാനത്ത് ഭരണം രൂപീകരിക്കാന്‍ പാര്‍ട്ടി സജ്ജമാണെന്നും ഫലേറിയോ വ്.ക്തമാക്കി....
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. സി.പി.ഐ(എം) നേതൃത്വത്തിലുള്ള ആറ് പാര്‍ട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 140 സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷം പുരുങ്ങിയത് 105 സീറ്റില്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. യു.പിയിലെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരി്ട്ട കനത്ത പരാജയത്തെ ന്യായീകരിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തുവന്നു. ബി.ജെ.പി ക്കെതിരില്‍ കടുത്ത ആരോപണമാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയാണ് ബി.ജെ.പി വിജയം നേടിയിരിക്കുന്നതെന്ന മായാവതി...