മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ സെയ്ഫി ആസ്പത്രിയിലെ...
മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന് റിസര്‍വ് ബാങ്ക്...
ഓക്ക്ലാന്റ്: ന്യൂസിലാന്റ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയത്തോടെ തുടക്കം. പര്യടനത്തിലെ ഏക ട്വന്റി-20 മത്സരത്തില്‍ 78 റണ്‍സിനാണ് ആഫ്രിക്കന്‍ സംഘം ആതിഥേയരെ കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടായി ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന്...
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നിറങ്ങും. റായ് ബറേലിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളില്‍ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമാകും പ്രിയങ്ക പ്രചാരണം നടത്തുക. ഉത്തര്‍പ്രദേശില്‍ എസ്...
ചെന്നൈ: അണ്ണാഡി.എം.കെ പാര്‍ട്ടിയിലെ ഇരുപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുന്നു. പാര്‍ട്ടിയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പനീര്‍സെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയേയും ടി.ടി.വി ദിനകരനേയും വെങ്കിടേഷിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ദിനകറിനെ...
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് ഉപദേശക സമിതിയിലെ പത്ത് അംഗങ്ങള്‍ രാജിവെച്ചു. ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലാന്റേഴ്സ് വിഷയത്തിലുള്ള ഉപദേശക കമ്മീഷനിലെ അംഗങ്ങളാണ് രാജിക്കത്ത് നല്‍കിയത്. ഏഴ് മുസ്ലിം ഭൂരിപക്ഷ...
ആലപ്പുഴ: പുലിമുരുകനെതിരെ മന്ത്രി ജി.സുധാകരന് രംഗത്ത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. തനിക്കതറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേയും താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചയാളാണ് മന്ത്രി. സിനിമയുടെ നിര്‍മ്മാണച്ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി...
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം തുടരുന്നു. കോളേജ് മുറികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. ഇന്നലെ കോളേജിലെ...
ആമിയില്‍ അഭിനയിക്കുന്നതിന് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര്‍ രംഗത്ത്. സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ലെന്ന് മഞ്ജു പറയുന്നു. കമല്‍സാറിനെ ചുറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലെ പക്ഷം ചേരലായി തന്റെ അഭിനയത്തെ കാണരുത്....
ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ പനീര്‍സെല്‍വത്തിന്റെ കാലിടറി. ശശികല ജയിലില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര് തന്നെ തുണച്ചേക്കുമെന്ന് പനീര്‍സെല്‍വം കരുതിയിരുന്നെങ്കിലും അത് നടന്നില്ല. ശശികലയുടെ ജയില്‍വാസത്തിനൊപ്പം പളനിസ്വാമി അധികാരമേല്‍ക്കുന്ന കാഴ്ച്ചയാണുണ്ടായത്. ശശികലക്കെതിരെ...